Title (Indic)പൂനിലാവിന് അലകളില്‍ WorkKingini Kombu Year1983 LanguageMalayalam Credits Role Artist Music Raveendran Performer S Janaki Writer Mullanezhi LyricsMalayalamപൂനിലാവിന് അലകളില്‍ ഒഴുകീ പുളകം ചൂടും രാത്രി നീല മിഴികളില്‍ മാദക ലഹരി തുളുമ്പി നില്കും രാത്രി താമര നൂലിഴയും തരളിത ഹൃദയം ഗാനമുയര്ത്തുമ്പോള് ആ സര്‍ഗ്ഗ ഗാനത്തിന് ആദ്യത്തെ പൂ വിരിഞ്ഞൂ (പൂനിലാവിന്..) ആയിരത്തിരിയൊഴിയും മധുരിത നിമിഷം മോഹമുണര്ത്തുമ്പോള് ആ വര്‍ണ്ണ സ്വപ്നങ്ങള്‍ തഴുകിയുണരാന് ആദ്യത്തെ രാവണഞ്ഞു (പൂനിലാവിന്..) poonilaavin alakalil ozhukee Englishpūnilāvin alagaḽil ŏḻugī puḽagaṁ sūḍuṁ rātri nīla miḻigaḽil mādaga lahari tuḽumbi nilguṁ rātri tāmara nūliḻayuṁ taraḽida hṛdayaṁ gānamuyarttumboḽ ā sargga gānattin ādyattĕ pū viriññū (pūnilāvin..) āyirattiriyŏḻiyuṁ madhurida nimiṣaṁ mohamuṇarttumboḽ ā varṇṇa svapnaṅṅaḽ taḻugiyuṇarān ādyattĕ rāvaṇaññu (pūnilāvin..) poonilaavin alakalil ozhukee