Title (Indic)പ്രിയതരമാകും ഒരു നാദം WorkKilukilukkam Year1982 LanguageMalayalam Credits Role Artist Music Johnson Performer Vani Jairam Writer ONV Kurup LyricsMalayalamപ്രിയതരമാകും ഒരു നാദം മണിനൂപുരനാദം.... പ്രിയതരമാകും ഒരു നാദം മണിനൂപുരനാദം ഒരു കുളിര്‍ക്കാറ്റില്‍ വരവായ് നിന്നെ പിരിയാനരുതാതെ... (പ്രിയതരമാകും.....) കാട്ടില്‍ കരിങ്കുയില് പാടീ ഇതിലെ പോരൂ നീ... കാട്ടില്‍ കരിങ്കുയില് പാടീ ഇതിലെ പോരൂ നീ ഇവിടം നിന് തപോവാടം വരൂ വരൂ വരൂ മാറില്‍ നിലാക്കുളിര് പാകി മറയും സ്വപ്നമേ ഹൃദയത്തിന് കണിപ്പൂക്കള്‍ ലലാ ലലാ ലലാ പ്രിയതരമാകും ഒരു നാദം മണിനൂപുരനാദം ഒരു കുളിര്‍ക്കാറ്റില്‍ വരവായ് നിന്നെ പിരിയാനരുതാതെ... ലല്ല ല്ലല്ലലാ.....ഉം ഉം ഉം ഉം.... Englishpriyadaramāguṁ ŏru nādaṁ maṇinūburanādaṁ.... priyadaramāguṁ ŏru nādaṁ maṇinūburanādaṁ ŏru kuḽirkkāṭril varavāy ninnĕ piriyānarudādĕ... (priyadaramāguṁ.....) kāṭṭil kariṅguyil pāḍī idilĕ porū nī... kāṭṭil kariṅguyil pāḍī idilĕ porū nī iviḍaṁ nin dabovāḍaṁ varū varū varū māṟil nilākkuḽir pāgi maṟayuṁ svapname hṛdayattin kaṇippūkkaḽ lalā lalā lalā priyadaramāguṁ ŏru nādaṁ maṇinūburanādaṁ ŏru kuḽirkkāṭril varavāy ninnĕ piriyānarudādĕ... lalla llallalā.....uṁ uṁ uṁ uṁ....