Kavidagal vilayum

കവിതകള്‍ വിളയും
Year
Language

കവിതകള്‍ വിളയും കാവുകൾ
തേടിയെത്തുമൊരു പൂക്കാലം
നിന്നുടെ മെയ് മൃദു തന്ത്രികളിൽ
തഴുകിയൊഴുകും സുഖവാഹിനികൾ
(കവിതകൾ.....)

തീരങ്ങൾ തേടും ഓളവുമായ്
താരുണ്യം നൽകും ദാഹവുമായ് (2)
തിരുവുടലിൽ ഒരു ഉയിരായ് (2)
മുകരട്ടെ മധുവൂറും മരുവുകളിൽ
(കവിതകൾ.....)

ആരണ്യം നൽകും സീത തടം
ദേഹങ്ങൾ ചേരും താളലയം
ഒരു തണലിൽ ഇരുകിളികൾ
പിടയുമ്പോൾ അമൃതേകൂ സുരകലികേ
(കവിതകൾ.....)

kavidagaḽ viḽayuṁ kāvugaḽ
teḍiyĕttumŏru pūkkālaṁ
ninnuḍĕ mĕy mṛdu tandrigaḽil
taḻugiyŏḻuguṁ sukhavāhinigaḽ
(kavidagaḽ.....)

tīraṅṅaḽ teḍuṁ oḽavumāy
tāruṇyaṁ nalguṁ dāhavumāy (2)
tiruvuḍalil ŏru uyirāy (2)
mugaraṭṭĕ madhuvūṟuṁ maruvugaḽil
(kavidagaḽ.....)

āraṇyaṁ nalguṁ sīda taḍaṁ
dehaṅṅaḽ seruṁ tāḽalayaṁ
ŏru taṇalil irugiḽigaḽ
piḍayumboḽ amṛtegū suragalige
(kavidagaḽ.....)