Title (Indic)അർദ്ധ നാരീശ്വര WorkKattile Pattu Year1982 LanguageMalayalam Credits Role Artist Music K Raghavan Performer KJ Yesudas Writer Mullanezhi LyricsMalayalamardhanareeswara sankalpam അര്‍ദ്ധനാരീശ്വര സങ്കല്പം അനാദി ചൈതന്യം പുരുഷപ്രകൃതി സംഗമയാമം സമ്പൂര്‍ണ സംഗീതം അനന്ദത തേടും അല്ഭുതയാനം ആദ്യജീവ സ്പന്ദനം... അവര്ണനീയം പരമാണുവിലും പടരും മോഹാവേശം മുഗ്ദ്ധ വികാര സാക്ഷാല്‍കാരം ഈ സര്‍ഗ്ഗസൗന്ദര്യം യുഗാന്ദരങ്ങള് കുളമ്പടിതുടരും നിദാന്ത ലയവിന്യാസം Englishardhanareeswara sankalpam arddhanārīśvara saṅgalbaṁ anādi saidanyaṁ puruṣaprakṛti saṁgamayāmaṁ sambūrṇa saṁgīdaṁ anandada teḍuṁ albhudayānaṁ ādyajīva spandanaṁ... avarṇanīyaṁ paramāṇuviluṁ paḍaruṁ mohāveśaṁ mugddha vigāra sākṣālgāraṁ ī sarggasaundaryaṁ yugāndaraṅṅaḽ kuḽambaḍiduḍaruṁ nidānda layavinyāsaṁ