Title (Indic)താരണിക്കുന്നുകൾ WorkKathayariyathe Year1981 LanguageMalayalam Credits Role Artist Music G Devarajan Performer Sherin Peters Writer MD Rajendran LyricsMalayalamതാരണിക്കുന്നുകൾ കാത്തു സൂക്ഷിച്ച തടാകം ഭൂമിയാം കന്യക മാറിലണിഞ്ഞൊരു പൊൻ പതക്കം (താരണി..) ഈ മൗനം ഇവളുടെ ഈ മൗനം മൂടുന്നു മധുരമൊരു വികാരം ആരോടും പറയാത്ത ഹൃദയരഹസ്യം ആത്മാവിൽ സ്പന്ദിക്കും പ്രേമരഹസ്യം പ്രേമരഹസ്യം (താരണി..) ഈ നാണം ഇവളുടെ ഈ നാണം മൂടുന്നു കഥയിലെയൊരു രംഗം ഓർക്കുമ്പോൾ കുളിർ കോരും മാദകരംഗം ഒരു നാളും മായാത്ത പ്രേമരംഗം പ്രേമരംഗം (താരണി..) Englishtāraṇikkunnugaḽ kāttu sūkṣicca taḍāgaṁ bhūmiyāṁ kanyaga māṟilaṇiññŏru pŏn padakkaṁ (tāraṇi..) ī maunaṁ ivaḽuḍĕ ī maunaṁ mūḍunnu madhuramŏru vigāraṁ āroḍuṁ paṟayātta hṛdayarahasyaṁ ātmāvil spandikkuṁ premarahasyaṁ premarahasyaṁ (tāraṇi..) ī nāṇaṁ ivaḽuḍĕ ī nāṇaṁ mūḍunnu kathayilĕyŏru raṁgaṁ orkkumboḽ kuḽir koruṁ mādagaraṁgaṁ ŏru nāḽuṁ māyātta premaraṁgaṁ premaraṁgaṁ (tāraṇi..)