കര്‍ണ്ണാമൃതം കണ്ണന് കര്‍ണ്ണാമൃതം
കര്‍ണ്ണാമൃതം കണ്ണനു കര്‍ണ്ണാമൃതം
യുഗങ്ങളായ് രാഗരാഗിണികള്‍ കണ്ണീരുണങ്ങാതെ
നെഞ്ചിലെ വിങ്ങലിന്‍ പൂമഴ പെയ്യും
കര്‍ണ്ണാമൃതം കണ്ണനു കര്‍ണ്ണാമൃതം
(കര്‍ണ്ണാമൃതം)
രാസക്രീഡാപദവിന്യാസം
രാധികാഹൃദയ മണിവീണയില്‍
ധനിനിസ സഗഗമ മധധസ സനി
സനിധമ നിധമധ ധമഗസ ഗാമധ
രാസക്രീഡാ പദവിന്യാസം
രാധികാ ഹൃദയമണിവീണയില്‍
ഭാവമായ്.... രാഗമായ്.... താളമായ്....
ഭാവമായ് രാഗമായ് താളമായ് താങ്കിടത്തെയ്യത്തോം
അനുരാഗരഞ്ജകം താപഭഞ്ജകം രാമണീയകം...
(കര്‍ണ്ണാമൃതം)
പ്രേമലീനം കരുണാകാന്തം
വേദനീരധിയില്‍ കുളിരോളങ്ങള്‍
നിസ ധനിസ മധനിസ ഗമധനിസ ഗമധനിസ
നിസഗഗസനി ധനിസസനിധ മധനിനിധമ മ
ഗമധ മധനി ധനിസ
പ്രേമലീനം കരുണാകാന്തം
വേദനീരധിയില്‍ കുളിരോളങ്ങള്‍
ഗീതമായ്.... നൃത്തമായ്.... വാദ്യമായ്...
ഗീതമായ് നൃത്തമായ് വാദ്യമായ് താങ്കിടത്തെയ്യത്തോം
മഹിമാനകീര്‍ത്തനം ശോകമോചനം ലോകമോഹനം...
(കര്‍ണ്ണാമൃതം)
karṇṇāmṛtaṁ kaṇṇanu karṇṇāmṛtaṁ
yugaṅṅaḽāy rāgarāgiṇigaḽ kaṇṇīruṇaṅṅādĕ
nĕñjilĕ viṅṅalin pūmaḻa pĕyyuṁ
karṇṇāmṛtaṁ kaṇṇanu karṇṇāmṛtaṁ
(karṇṇāmṛtaṁ)
rāsakrīḍābadavinyāsaṁ
rādhigāhṛdaya maṇivīṇayil
dhaninisa sagagama madhadhasa sani
sanidhama nidhamadha dhamagasa gāmadha
rāsakrīḍā padavinyāsaṁ
rādhigā hṛdayamaṇivīṇayil
bhāvamāy.... rāgamāy.... tāḽamāy....
bhāvamāy rāgamāy tāḽamāy tāṅgiḍattĕyyattoṁ
anurāgarañjagaṁ tābabhañjagaṁ rāmaṇīyagaṁ...
(karṇṇāmṛtaṁ)
premalīnaṁ karuṇāgāndaṁ
vedanīradhiyil kuḽiroḽaṅṅaḽ
nisa dhanisa madhanisa gamadhanisa gamadhanisa
nisagagasani dhanisasanidha madhaninidhama ma
gamadha madhani dhanisa
premalīnaṁ karuṇāgāndaṁ
vedanīradhiyil kuḽiroḽaṅṅaḽ
gīdamāy.... nṛttamāy.... vādyamāy...
gīdamāy nṛttamāy vādyamāy tāṅgiḍattĕyyattoṁ
mahimānagīrttanaṁ śogamosanaṁ logamohanaṁ...
(karṇṇāmṛtaṁ)