Title (Indic)മണ്ണിൽ നിന്നവൾ [Bit] WorkKannappanunni Year1977 LanguageMalayalam Credits Role Artist Music K Raghavan Performer KJ Yesudas Writer P Bhaskaran LyricsMalayalamമണ്ണില്‍ നിന്നവള്‍ കണ്ടെടുത്ത ജഡമാം മണ്‍കട്ടയെ വിദ്യതന്‍ സ്വര്ണ്ണച്ചൂളയില് വച്ചു നീറ്റി നവമാം മാണിക്യമായ് മാറ്റിനാള് പൊന്നി പിന്നെയവള്‍ സ്വജന്മമവനായ് അര്‍പ്പിച്ചു തന് ജീവിതം മണ്ണില്‍ ധന്യവതാകുവാന് തരുണനെ തന് കാന്തനായ് എണ്ണിനാള്.... Englishmaṇṇil ninnavaḽ kaṇḍĕḍutta jaḍamāṁ maṇgaṭṭayĕ vidyadan svarṇṇaccūḽayil vaccu nīṭri navamāṁ māṇikyamāy māṭrināḽ pŏnni pinnĕyavaḽ svajanmamavanāy arppiccu tan jīvidaṁ maṇṇil dhanyavadāguvān daruṇanĕ tan kāndanāy ĕṇṇināḽ....