Title (Indic)വർണ്ണശാലയിൽ വരൂ WorkKandavarundo Year1972 LanguageMalayalam Credits Role Artist Music RK Sekhar Performer S Janaki Writer Sreekumaran Thampi LyricsMalayalamവർണ്ണശാലയിൽ വരൂ വരൂ വസന്തരാഗം പാടുവാൻ വരം ലഭിക്കുവാൻ കരം പിടിക്കുവാൻ ഈ വർണ്ണശാലയിൽ വരൂ വരൂ... വരൂ വരൂ രാത്രിലില്ലികൾ വിടർന്നു നീളവെ രാക്കുയിൽ സ്വയം മറന്നു പാടവെ ചിത്രശാലയിൽ എൻ പുഷ്പശയ്യയിൽ എത്രയെത്ര ശിശിരങ്ങൾ വീർപ്പുമുട്ടുന്നു ആലിംഗനത്തിൻ സുഖം അറിയുന്നവരേ വരൂ വരൂ ആഹാ...ആ.....ആഹാ ആ... (വർണ്ണശാലയിൽ.....) രാത്രിവണ്ടുകൾ പറന്നു പോകവെ രാജവീഥികൾ തളർന്നുറങ്ങവെ നൃത്തമേടയിൽ എൻ സ്വർഗ്ഗവാതിലിൽ എത്രയെത്ര ചുംബനങ്ങൾ വീർപ്പുമുട്ടുന്നു (വർണ്ണശാലയിൽ....) Englishvarṇṇaśālayil varū varū vasandarāgaṁ pāḍuvān varaṁ labhikkuvān karaṁ piḍikkuvān ī varṇṇaśālayil varū varū... varū varū rātrililligaḽ viḍarnnu nīḽavĕ rākkuyil svayaṁ maṟannu pāḍavĕ sitraśālayil ĕn puṣpaśayyayil ĕtrayĕtra śiśiraṅṅaḽ vīrppumuṭṭunnu āliṁganattin sukhaṁ aṟiyunnavare varū varū āhā...ā.....āhā ā... (varṇṇaśālayil.....) rātrivaṇḍugaḽ paṟannu pogavĕ rājavīthigaḽ taḽarnnuṟaṅṅavĕ nṛttameḍayil ĕn svarggavādilil ĕtrayĕtra suṁbanaṅṅaḽ vīrppumuṭṭunnu (varṇṇaśālayil....)