കണ്ടനാള്‍ മുതല്‍ നിന്റെയീമുഖം
എന്റെ സ്വന്തമായ് തീര്‍ന്നതല്ലയോ?
കനവിലും നിനവിലും ഇരവിലും പകലിലും
ഈരൂപം ഈവേഷം മാത്രമായിരുന്നില്ലയോ?
ഇതുവരെ ഞാനല്ലപരാധം ചെയ്തത്
നിന്റെ കളഭമേനിയുടെ അഴകല്ലയോ
അനംഗപാഠങ്ങള്‍ പറഞ്ഞുതന്നത്
അവിവേകിയായനിന്‍ തിരുവായ്മൊഴിയല്ലയോ?
kaṇḍanāḽ mudal ninṟĕyīmukhaṁ
ĕnṟĕ svandamāy tīrnnadallayo?
kanaviluṁ ninaviluṁ iraviluṁ pagaliluṁ
īrūbaṁ īveṣaṁ mātramāyirunnillayo?
iduvarĕ ñānallabarādhaṁ sĕydat
ninṟĕ kaḽabhameniyuḍĕ aḻagallayo
anaṁgabāṭhaṅṅaḽ paṟaññudannat
avivegiyāyanin diruvāymŏḻiyallayo?