കണ്ടാറക്കട്ടുമ്മല്‍ ബെണ്ടാരളതഖ്-
ത്തെണ്ടതിലുണ്ടാനെ ഒരുത്തി
കഹനിലുദിച്ച ഖമര്‍ പോല്‍ മുഖം കത്തി
ലെങ്കി മറിന്താനേ
ലെങ്കി മറിന്താനേ..
വണ്ടിറകൊത്തെ കറുപ്പ് മുടിക്കെട്ടും
വില്ലിള കൊല്പ്പാനെ തിലകം
വാര്‍ച്ചാ മുഖം മൂക്കും പോര്‍ പവിഴച്ചുണ്ടും
കാറക്കഴുത്താണേ
കാറക്കഴുത്താണേ...
കിണ്ടി കിലശം ഇരിപ്പൂ നല്‍ ചെപ്പുമാ
തിപ്പോയുറപ്പാണേ നല്‍ കുഞ്ഞി-
ക്കിണ്ണമോ കണ്ണാടി കട്ടി മഷിയിട്ട
വട്ട മുലയാണേ
വട്ട മുലയാണേ...
തടകി മണത്തെ സമയത്തില്‍
ഉടനവനെത്തി മനസ്സുള്ളില്‍
സരസിജ മുത്തേ മധുരത്തേന്‍
ഹുസനുള്‍ ജമാലാ - അവളുടെ
തരമതൊക്കെ മറന്നീടും
എനതുടെ ഹാലാ
തടുകവഹതായുടയോനെ
ഒടുവിലൊരിക്കല്‍ അവളില്‍ എന്‍
മഹതൊരുമിക്കാന്‍ വിധിയെങ്കില്‍
അമയണി പാര്‍ത്തോ - ഒരുവരും
കനിയവളൊപ്പം അണയാമല്‍
കരുതി നീ കാത്തോ
മടവിയിവള്‍ക്കുള്‍ കിടത്തവും
വടിവ് നളര്‍ത്തീട്ടെനൈ മാനം
മദനമദിച്ചിതടക്കിത്താ
എനൈ റഹ്മാനെ - കരുതിയ
മധുരക മുത്തോടടുപ്പിക്കീ
തിരുസുബഹാനെ
കടകി മണത്തെ സമയത്തില്‍
ഉടനവനെത്തി മനസ്സുള്ളില്‍
സരസിജ മുത്തേ മധുരത്തേന്‍
ഹുസനുള്‍ ജമാലാ - അവളുടെ
തരമതൊക്കെ മറന്നീടും
എനതുടെ ഹാലാ