Title (Indic)ത്രേതായുഗത്തിലെ WorkKanakambarangal Year1988 LanguageMalayalam Credits Role Artist Music K Raghavan Performer P Jayachandran Writer P Bhaskaran LyricsMalayalamത്രേതായുഗത്തിലെ സീതയല്ലാ നീ ആദിപാപം ചെയ്ത ഹവ്വയല്ലാ താഴോട്ടു താഴാന്‍ ഭൂമി പിളരില്ല താങ്ങാന്‍ ആദാം കൈനീട്ടില്ല (ത്രേതായുഗത്തിലെ) പാറിപ്പറക്കാന്‍ തുടങ്ങുന്നതിന് മുമ്പ് കൂരമ്പേറ്റൊരു ശാരിക നീ ഉദ്യാനദേവിയെ യക്ഷിയായ് കണ്ടൊരു ഭദ്രകഥയിലെ നായിക നീ - ഏതോ ക്ഷുദ്രകഥയിലെ നായിക നീ... (ത്രേതായുഗത്തിലെ) പാവമാം നിന് കഥ പാട്ടായ് വാര്ത്തയായ് പൈങ്കിളിക്കഥയായ് തീരുന്നു നോട്ടായി മാറുന്നു, ഉച്ചപ്രഭാഷിണികള്‍ വോട്ടായി നിന്നെ മാറ്റുന്നു (ത്രേതായുഗത്തിലെ) Englishtredāyugattilĕ sīdayallā nī ādibābaṁ sĕyta havvayallā tāḻoṭṭu tāḻān bhūmi piḽarilla tāṅṅān ādāṁ kainīṭṭilla (tredāyugattilĕ) pāṟippaṟakkān duḍaṅṅunnadin mump kūrambeṭrŏru śāriga nī udyānadeviyĕ yakṣiyāy kaṇḍŏru bhadragathayilĕ nāyiga nī - edo kṣudragathayilĕ nāyiga nī... (tredāyugattilĕ) pāvamāṁ nin katha pāṭṭāy vārttayāy paiṅgiḽikkathayāy tīrunnu noṭṭāyi māṟunnu, uccaprabhāṣiṇigaḽ voṭṭāyi ninnĕ māṭrunnu (tredāyugattilĕ)