Title (Indic)ചിലമ്പൊലി WorkKalyana Rathriyil Year1966 LanguageMalayalam Credits Role Artist Music G Devarajan Performer LR Eeswari Writer Vayalar Ramavarma LyricsMalayalamചിലമ്പൊലി ചിലമ്പൊലി ഝിലു ഝിലു ഝിലു ഝിലു ചിലമ്പൊലി സഹ്യപര്‍വ്വതസാനുവില്‍ നിന്നൊരു നൃത്തത്തിന് ചിലമ്പൊലി (ചിലമ്പൊലി..) കാട്ടാറുകള്‍ പാടും നാട് ഇതു കഥകളി തന് തറവാട്! കാനനലതികകള് കാതരനയനങ്ങള്‍ കൈമുദ്രകള്‍ കാട്ടും നാട് ! (ചിലമ്പൊലി..) ഋതുകന്യകളുടെ നാട് ഇതു മദിരാക്ഷികളുടെ നാട് കാമുക മാനസ മാതളമൈനകള് കൂടുകെട്ടും മുളംകാട്! (ചിലമ്പൊലി) Englishsilambŏli silambŏli jhilu jhilu jhilu jhilu silambŏli sahyabarvvadasānuvil ninnŏru nṛttattin silambŏli (silambŏli..) kāṭṭāṟugaḽ pāḍuṁ nāṭ idu kathagaḽi tan daṟavāṭ! kānanaladigagaḽ kādaranayanaṅṅaḽ kaimudragaḽ kāṭṭuṁ nāṭ ! (silambŏli..) ṛtuganyagaḽuḍĕ nāṭ idu madirākṣigaḽuḍĕ nāṭ kāmuga mānasa mādaḽamainagaḽ kūḍugĕṭṭuṁ muḽaṁkāṭ! (silambŏli)