Title (Indic)സ്വർണ്ണം മേഞ്ഞ WorkKalliyankattu Neeli Year1979 LanguageMalayalam Credits Role Artist Music Shyam Performer KJ Yesudas Writer Bichu Thirumala LyricsMalayalamസ്വര്‍ണ്ണം മേഞ്ഞ കൊട്ടാരത്തിലെ പഞ്ചമിത്തിങ്കള്‍ മേലെ മേലെ, നീല വാനില്‍ സ്വര്‍ണ്ണം മേഞ്ഞ കൊട്ടാരത്തിലെ പഞ്ചമിത്തിങ്കള്‍ മേലെ മേലെ, നീല വാനില്‍, ദൂരെ ദൂരെ, ദൂരെ ദൂരെ, ദൂരെ ദൂരെ മുന്നില്‍ മറ്റൊരു പാലഴിപ്പളുങ്കായ്, നീ (സ്വര്‍ണ്ണം...) ഈ രാവിന് മണിയറയില്‍, മതിയൊളി തൂകുമെന്‍ വാരഴകേ ഈ രാവിന് മണിയറയില്‍, മതിയൊളി തൂകുമെന്‍ വാരഴകേ ചിറകുകളായിരം വിടരും വേളയില്‍ ചിറകുകളായിരം വിടരും വേളയില്‍ ചിരിയുടെ മുത്തുമായ് പോരൂ, പോരൂ, ദേവി എന്നരികില്‍ (സ്വര്‍ണ്ണം...) Englishsvarṇṇaṁ meñña kŏṭṭārattilĕ pañjamittiṅgaḽ melĕ melĕ, nīla vānil svarṇṇaṁ meñña kŏṭṭārattilĕ pañjamittiṅgaḽ melĕ melĕ, nīla vānil, dūrĕ dūrĕ, dūrĕ dūrĕ, dūrĕ dūrĕ munnil maṭrŏru pālaḻippaḽuṅgāy, nī (svarṇṇaṁ...) ī rāvin maṇiyaṟayil, madiyŏḽi tūgumĕn vāraḻage ī rāvin maṇiyaṟayil, madiyŏḽi tūgumĕn vāraḻage siṟagugaḽāyiraṁ viḍaruṁ veḽayil siṟagugaḽāyiraṁ viḍaruṁ veḽayil siriyuḍĕ muttumāy porū, porū, devi ĕnnarigil (svarṇṇaṁ...)