Title (Indic)മനസ്സും മഞ്ചലും WorkKalki Year1984 LanguageMalayalam Credits Role Artist Music G Devarajan Performer P Jayachandran Writer Kaniyapuram Ramachandran Writer Malayattoor Ramakrishnan LyricsMalayalamമനസ്സും മഞ്ചലും ഊഞ്ഞാലാടും മൂകമനോഹരയാമം മോഹങ്ങൾ നെഞ്ചിൽ താരാട്ടു പാടും പ്രേമമനോഹരയാമം ഇനി മയങ്ങാം ഇനിയുറങ്ങാം ഇനി നമുക്കെല്ലാം മറക്കാം എന്റെ മുരളിയിലെ സപ്തസ്വരങ്ങളേ അംഗുലീ ലാളനയാലുണർത്തി എന്റെ സിരകളിൽ ഉണരും രാഗങ്ങളെ സ്വപ്ന ഗാനത്തിന്നിണമാക്കൂ ഈണമാക്കൂ.. നിന്റെ വികാരത്തിൻ കാവൽപ്പുരയുടെ എല്ലാ വാതിലുകളും തുറക്കൂ നിന്റെ ലാവണ്യത്തിൻ കലവറപ്പുരയിലെ എല്ലാ വിഭവവും വിളമ്പൂ നീ വിളമ്പൂ (മനസ്സും..) Englishmanassuṁ mañjaluṁ ūññālāḍuṁ mūgamanoharayāmaṁ mohaṅṅaḽ nĕñjil tārāṭṭu pāḍuṁ premamanoharayāmaṁ ini mayaṅṅāṁ iniyuṟaṅṅāṁ ini namukkĕllāṁ maṟakkāṁ ĕnṟĕ muraḽiyilĕ saptasvaraṅṅaḽe aṁgulī lāḽanayāluṇartti ĕnṟĕ siragaḽil uṇaruṁ rāgaṅṅaḽĕ svapna gānattinniṇamākkū īṇamākkū.. ninṟĕ vigārattin kāvalppurayuḍĕ ĕllā vādilugaḽuṁ tuṟakkū ninṟĕ lāvaṇyattin kalavaṟappurayilĕ ĕllā vibhavavuṁ viḽambū nī viḽambū (manassuṁ..)