Title (Indic)ഓര്‍മ്മകള്‍തന്‍ ഇതളിലൂറും WorkKaliyodum Year1965 LanguageMalayalam Credits Role Artist Music G Devarajan Performer P Leela Performer Kamukara Purushothaman Performer KJ Yesudas Writer ONV Kurup LyricsMalayalamഓര്‍മ്മകള്‍ തന് ഇതളിലൂറും കണ്ണീരൊപ്പും കാറ്റേ കൊക്കുരുമ്മും കുരുവികളേ ഇക്കിളിയാക്കല്ലേ ഓടക്കുഴലൂതി വരൂ കുളുര്കാറ്റേ കളിയോടം കളിയോടം കുഞ്ഞോളങ്ങളിലൂഞ്ഞാലാടും ഓടം കളിയോടം Englishormmagaḽ tan idaḽilūṟuṁ kaṇṇīrŏppuṁ kāṭre kŏkkurummuṁ kuruvigaḽe ikkiḽiyākkalle oḍakkuḻalūdi varū kuḽurgāṭre kaḽiyoḍaṁ kaḽiyoḍaṁ kuññoḽaṅṅaḽilūññālāḍuṁ oḍaṁ kaḽiyoḍaṁ