Title (Indic)വർണ്ണ ചിത്രങ്ങൾ WorkKaliman Prathimakal Year1982 LanguageMalayalam Credits Role Artist Music MK Arjunan Performer KJ Yesudas Writer Poovachal Khader LyricsMalayalamവര്‍ണ്ണചിത്രങ്ങള്‍ വിണ്ണിന്റെ ചുമരില്‍ വരയ്ക്കുന്നു മായ്ക്കുന്നു കാലം വാര്‍മഴവില്ലാം തൂലികയാല്‍ വരയ്ക്കുന്നു മായ്ക്കുന്നു കാലം കാലം (വര്‍ണ്ണചിത്രങ്ങള്‍) മാമരച്ചില്ലയെ മണിവീണയാക്കി പാടുന്നു പാടുന്നു പവനന്... പാടുന്നു പവനന്... താമരപ്പൂക്കള്‍ ചെവിയോര്‍ക്കുന്നു താളമടിക്കുന്നു... തരംഗം... (വര്‍ണ്ണചിത്രങ്ങള്‍) ദേഹപഞ്ജരത്തിലെ കിളിയിതു കാണ്‍കെ മൂളുന്നു മൂളുന്നു ഗാനം... മൂളുന്നു ഗാനം... മോഹാന്ധകാരത്തില്‍ ശശിലേഖ തെളിയുന്നു മോഹങ്ങള്‍ പൂക്കുന്നു... നിറയെ... (വര്‍ണ്ണചിത്രങ്ങള്‍) Englishvarṇṇasitraṅṅaḽ viṇṇinṟĕ sumaril varaykkunnu māykkunnu kālaṁ vārmaḻavillāṁ tūligayāl varaykkunnu māykkunnu kālaṁ kālaṁ (varṇṇasitraṅṅaḽ) māmaraccillayĕ maṇivīṇayākki pāḍunnu pāḍunnu pavanan... pāḍunnu pavanan... tāmarappūkkaḽ sĕviyorkkunnu tāḽamaḍikkunnu... taraṁgaṁ... (varṇṇasitraṅṅaḽ) dehabañjarattilĕ kiḽiyidu kāṇgĕ mūḽunnu mūḽunnu gānaṁ... mūḽunnu gānaṁ... mohāndhagārattil śaśilekha tĕḽiyunnu mohaṅṅaḽ pūkkunnu... niṟayĕ... (varṇṇasitraṅṅaḽ)