Title (Indic)മഞ്ഞലകളിൽ WorkKalam Kaathu Ninnilla Year1979 LanguageMalayalam Credits Role Artist Music AT Ummer Performer Vani Jairam Writer Mankombu Gopalakrishnan LyricsMalayalamമഞ്ഞലകളില് മുങ്ങിയെത്തിയ മാര്‍കഴി തിരുപൌര്ണ്ണമി മ്.... മഞ്ഞലകളില് മുങ്ങിയെത്തിയ മാര്‍കഴി തിരുപൌര്ണ്ണമി സപ്തവര്‍ണ്ണങ്ങള്‍ ചാര്‍ത്തി നില്ക്കുന്ന സംഗമോത്സവയാമിനി രാമണീയകം നിന് പളുങ്കണിയെ രാജഗോപുരവാതിലില് തേനുലാവും നിന് അര്‍ദ്ധനിദ്രയില്‍ മ്.... തേടിവന്നു ഞാന്‍ ഗാനമായ് മ്.... വെണ്കദളി കുളുര്മയൂറും നിന് പൊന്‍ കണങ്കാലിണകളെ ചന്ദന ശിശിരാര്ദ്രമെന് കൈകള്‍ മന്ദം മന്ദം തഴുകട്ടേ... മ്..... ദേവകന്യകേ നിന്റെ പേലവ രാഗമോഹന മേനിയില്‍ മാദകമൊരു ചുംബനത്തിനാല്‍ മാരദാഹമുണര്ത്തട്ടെ Englishmaññalagaḽil muṅṅiyĕttiya mārgaḻi tirubaൌrṇṇami m.... maññalagaḽil muṅṅiyĕttiya mārgaḻi tirubaൌrṇṇami saptavarṇṇaṅṅaḽ sārtti nilkkunna saṁgamotsavayāmini rāmaṇīyagaṁ nin paḽuṅgaṇiyĕ rājagoburavādilil tenulāvuṁ nin arddhanidrayil m.... teḍivannu ñān gānamāy m.... vĕṇgadaḽi kuḽurmayūṟuṁ nin pŏn kaṇaṅgāliṇagaḽĕ sandana śiśirārdramĕn kaigaḽ mandaṁ mandaṁ taḻugaṭṭe... m..... devaganyage ninṟĕ pelava rāgamohana meniyil mādagamŏru suṁbanattināl māradāhamuṇarttaṭṭĕ