കദനമറിയും കരുണാമയനേ...
നെഞ്ചേറ്റും മുറിവില്‍ തലോടാം ഞാന്‍
മിഴിനീര്‍ ചൊരിയാം.....മെഴുകായുരുകാം..
ഇരുളിലിതിലേ വരുമോ നീ......
ആ....ആ...ആ....ആ.....ആ....
താന്തമായ് തളര്‍ന്നും
പാപഭാരം ചുമന്നും (താന്തമായ് ...)
അഴലിന്‍ മുള്‍മുടിയാല്‍
നിണം വാർന്നൂ നെറുകില്‍ ....
ആ....ആ...ആ....ആ.....ആ....
ഏകയായ് പിടഞ്ഞൂ
എല്ലാം ഞാന്‍ മറന്നൂ..(ഏകയായ്...)
നാഥാ...ഈ മരുവില്‍ .....
ഞങ്ങള്‍ക്കഭയം നൽകൂ...
ആ....ആ...ആ....ആ.....ആ....