കടമിഴിയിതളാല്‍ കളിയമ്പെറിയും
പെണ്ണൊരു പ്രതിഭാസം...
അവള്‍ പുരുഷന്റെ രോമാഞ്ചം..
ചിരികൊണ്ടു മനസ്സിന്റെ സമനില മാറ്റും
ശൃംഗാര പഞ്ചാമൃതം
(കടമിഴിയിതളാല്‍....)
കടമിഴിയിതളാല്‍ കളിയമ്പെറിയും
പെണ്ണൊരു പ്രതിഭാസം...
അവള്‍ പുരുഷന്റെ രോമാഞ്ചം..
ചഷകം മധുചഷകം
അവളുടെ മാറില്‍ അനംഗനും കൊതിക്കും
ചഷകം മധുചഷകം...
(ചക്ഷകം.....)
മിഴികളില്‍ ഉന്മാദലഹരി
ചലനങ്ങള്‍ ആവേശഭരിതം...
കടമിഴിയിതളാല്‍ കളിയമ്പെറിയും
പെണ്ണൊരു പ്രതിഭാസം...
അവള്‍ പുരുഷന്റെ രോമാഞ്ചം..
ചിരികൊണ്ടു മനസ്സിന്റെ സമനില മാറ്റും
ശൃംഗാര പഞ്ചാമൃതം
കടമിഴിയിതളാല്‍ കളിയമ്പെറിയും
പെണ്ണൊരു പ്രതിഭാസം...
അവള്‍ പുരുഷന്റെ രോമാഞ്ചം..
നടനം രതിനടനം
അവളുടെ അരയില്‍ അരഞ്ഞാണം കിലുങ്ങും
നടനം രതിനടനം....
(നടനം....)
ചൊടികളില്‍ സംഗീതലഹരി
വചനങ്ങള്‍ ആപാദമധുരം
കടമിഴിയിതളാല്‍ കളിയമ്പെറിയും
പെണ്ണൊരു പ്രതിഭാസം...
അവള്‍ പുരുഷന്റെ രോമാഞ്ചം..
ചിരികൊണ്ടു മനസ്സിന്റെ സമനില മാറ്റും
ശൃംഗാര പഞ്ചാമൃതം
കടമിഴിയിതളാല്‍ കളിയമ്പെറിയും
പെണ്ണൊരു പ്രതിഭാസം...
അവള്‍ പുരുഷന്റെ രോമാഞ്ചം..
kaḍamiḻiyidaḽāl kaḽiyambĕṟiyuṁ
pĕṇṇŏru pradibhāsaṁ...
avaḽ puruṣanṟĕ romāñjaṁ..
sirigŏṇḍu manassinṟĕ samanila māṭruṁ
śṛṁgāra pañjāmṛtaṁ
(kaḍamiḻiyidaḽāl....)
kaḍamiḻiyidaḽāl kaḽiyambĕṟiyuṁ
pĕṇṇŏru pradibhāsaṁ...
avaḽ puruṣanṟĕ romāñjaṁ..
saṣagaṁ madhusaṣagaṁ
avaḽuḍĕ māṟil anaṁganuṁ kŏdikkuṁ
saṣagaṁ madhusaṣagaṁ...
(sakṣagaṁ.....)
miḻigaḽil unmādalahari
salanaṅṅaḽ āveśabharidaṁ...
kaḍamiḻiyidaḽāl kaḽiyambĕṟiyuṁ
pĕṇṇŏru pradibhāsaṁ...
avaḽ puruṣanṟĕ romāñjaṁ..
sirigŏṇḍu manassinṟĕ samanila māṭruṁ
śṛṁgāra pañjāmṛtaṁ
kaḍamiḻiyidaḽāl kaḽiyambĕṟiyuṁ
pĕṇṇŏru pradibhāsaṁ...
avaḽ puruṣanṟĕ romāñjaṁ..
naḍanaṁ radinaḍanaṁ
avaḽuḍĕ arayil araññāṇaṁ kiluṅṅuṁ
naḍanaṁ radinaḍanaṁ....
(naḍanaṁ....)
sŏḍigaḽil saṁgīdalahari
vasanaṅṅaḽ ābādamadhuraṁ
kaḍamiḻiyidaḽāl kaḽiyambĕṟiyuṁ
pĕṇṇŏru pradibhāsaṁ...
avaḽ puruṣanṟĕ romāñjaṁ..
sirigŏṇḍu manassinṟĕ samanila māṭruṁ
śṛṁgāra pañjāmṛtaṁ
kaḍamiḻiyidaḽāl kaḽiyambĕṟiyuṁ
pĕṇṇŏru pradibhāsaṁ...
avaḽ puruṣanṟĕ romāñjaṁ..