Title (Indic)ശൃംഗാരം WorkKaattu Kallan Year1981 LanguageMalayalam Credits Role Artist Music AT Ummer Performer Vani Jairam Writer Mankombu Gopalakrishnan LyricsMalayalamശൃംഗാരം കൺകോണിൽ നിറച്ചു ഞാൻ ഉന്മാദം ഉൾത്താരിൽ വിരിച്ചു ഞാൻ തുടിച്ചു ഞാൻ (ശൃംഗാരം....) ശൃംഗാരം ഉന്മാദം ഹാ വികാരം മെയ്യാകെ വിടർത്തി നീ പടർത്തി നീ ഇന്നാകെ വല്ലാതെ തരിച്ചു ഞാൻ തളർന്നു ഞാൻ സല്ലീലം എൻ മോഹം ഉണർന്നല്ലോ ഉയർന്നല്ലോ ഉല്ലാസം എൻ ദേഹം ഉല്ലാസം എൻ ദേഹം പുണർന്നല്ലോ മുകർന്നല്ലോ (ശൃംഗാരം....) എൻ ദാഹം പൊൻവീണ മുറുക്കീടും മയക്കീടും എന്നാളും സംഗീതം തുടുത്തീടും തുടർന്നീടും പന്താടും കൗമാരം ഇണങ്ങീടും പിണങ്ങീടും വിണ്ണോളം സന്തോഷം വിണ്ണോളം സന്തോഷം മുളച്ചീടും മദിച്ചീടും (ശൃംഗാരം....) Englishśṛṁgāraṁ kaṇgoṇil niṟaccu ñān unmādaṁ uḽttāril viriccu ñān tuḍiccu ñān (śṛṁgāraṁ....) śṛṁgāraṁ unmādaṁ hā vigāraṁ mĕyyāgĕ viḍartti nī paḍartti nī innāgĕ vallādĕ tariccu ñān daḽarnnu ñān sallīlaṁ ĕn mohaṁ uṇarnnallo uyarnnallo ullāsaṁ ĕn dehaṁ ullāsaṁ ĕn dehaṁ puṇarnnallo mugarnnallo (śṛṁgāraṁ....) ĕn dāhaṁ pŏnvīṇa muṟukkīḍuṁ mayakkīḍuṁ ĕnnāḽuṁ saṁgīdaṁ tuḍuttīḍuṁ tuḍarnnīḍuṁ pandāḍuṁ kaumāraṁ iṇaṅṅīḍuṁ piṇaṅṅīḍuṁ viṇṇoḽaṁ sandoṣaṁ viṇṇoḽaṁ sandoṣaṁ muḽaccīḍuṁ madiccīḍuṁ (śṛṁgāraṁ....)