Kaatrubaranyanya

കാറ്റുപറഞ്ഞ്
Work
Year
Language

കാറ്റുപറഞ്ഞ്... മയേം പറഞ്ഞ്... പൊയേം പറഞ്ഞ്...
കാറ്റുപറഞ്ഞ് മയേമ്ം പറഞ്ഞ് പൊയേം പറഞ്ഞ്
എത്താതൊക്കൂലാ പോയിച്ചേരാതൊക്കൂലാ
കായലുനീന്തി കടലും നീന്തി കൊയക്കലായാലും പൊന്നെ
ബരാതിരിക്കൂലാ അന്നെ കാണാതൊക്കൂലാ

കണ്ണുകലക്കി ചുണ്ടുപിളിര്‍ത്തു കവിളുനനയ്ക്കല്ലേ കരളേ
പുലരുമ്പം പൊന്നുരുക്കാന്‍ വരാതിരിക്കൂലാ അന്നെ
കൂടാതൊക്കൂലാ......

ചെറകുബിരിച്ചു നീട്ടിബിളിച്ചു പറന്നുപോകല്ലേ...(2)
കൂടുകൂട്ടാതൊക്കൂലാ കൂട്ടിലു കൂടാതൊക്കൂലാ
(കാറ്റുപറഞ്ഞ്...)

മൊഗംകനത്തു മൂടിക്കെട്ടി കാറ്റിലു നീന്തി പോയാലൊക്കൂലാ
താണു പെജ്ജാതൊക്കൂലാ
പെജ്ജാതൊക്കൂലാ.....

മണ്ണൂപൊകഞ്ഞു തൊണ്ടബരണ്ടു തളിരുകരിഞ്ഞല്ലോ....(2)
കുളിരു കിട്ടാതൊക്കൂലാ പുതുമയ പെജ്ജാതൊക്കൂലാ
ആ പെജ്ജാതൊക്കൂലാ
(കാറ്റുപറഞ്ഞ്....)

kāṭrubaṟaññ... mayeṁ paṟaññ... pŏyeṁ paṟaññ...
kāṭrubaṟaññ mayemṁ paṟaññ pŏyeṁ paṟaññ
ĕttādŏkkūlā poyiccerādŏkkūlā
kāyalunīndi kaḍaluṁ nīndi kŏyakkalāyāluṁ pŏnnĕ
barādirikkūlā annĕ kāṇādŏkkūlā

kaṇṇugalakki suṇḍubiḽirttu kaviḽunanaykkalle karaḽe
pularumbaṁ pŏnnurukkān varādirikkūlā annĕ
kūḍādŏkkūlā......

sĕṟagubiriccu nīṭṭibiḽiccu paṟannubogalle...(2)
kūḍugūṭṭādŏkkūlā kūṭṭilu kūḍādŏkkūlā
(kāṭrubaṟaññ...)

mŏgaṁkanattu mūḍikkĕṭṭi kāṭrilu nīndi poyālŏkkūlā
tāṇu pĕjjādŏkkūlā
pĕjjādŏkkūlā.....

maṇṇūbŏgaññu tŏṇḍabaraṇḍu taḽirugariññallo....(2)
kuḽiru kiṭṭādŏkkūlā pudumaya pĕjjādŏkkūlā
ā pĕjjādŏkkūlā
(kāṭrubaṟaññ....)