Kaatrattu tennola

കാറ്റത്തു തെങ്ങോല
Year
Language

കാറ്റത്തു് തെങ്ങോല കൈ വീശിത്താളം കൊട്ടും
കായലോരം....
കളമൊഴി നീ പാടും അനുരാഗ ഗീതം കേട്ടു
കുളിരാര്‍ന്നു തുള്ളുമീ കായലോളം...കായലോളം...
കാറ്റത്തു് .....ആഹാഹാ...കാറ്റത്തു്‌...
(കാറ്റത്തു് ....)

ഓളത്തിലങ്ങോളം ഇങ്ങോളം ചാഞ്ചാടി
ഒഴുകി വരും കൊതുമ്പു വള്ളം....(ഓളത്തിലങ്ങോളം...)
കൊതുമ്പു തോണിയില്‍ ഓളക്കൈ തുഴയും തോണിയില്‍
നീ വരുന്നേരം പൂ ചൂടുമെന്നുള്ളം (കൊതുമ്പു..)
പൂ ചൂടുമെന്നുള്ളം....
കാറ്റത്തു്‌.....ആഹാഹാ...കാറ്റത്തു്‌......ആഹാഹാ...കാറ്റത്തു്..

കരയിലെന്നെക്കണ്ടിട്ടും കൊതുമ്പു തോണിയിലേറ്റാതെ
കുറുമ്പു കാട്ടും കിളുന്തു പെണ്ണേ...(കരയിലെന്നെ....)
കടവത്തെത്തി കണ്ണിണയാലേ കഥ പറയും പെണ്ണേ
കഥ പറയാന്‍ വന്നെന്‍ കരളില്‍ കുളിര്‍ ചൊരിയും പെണ്ണേ ...(കടവത്തെത്തി ...)
കുളിര്‍ ചൊരിയും പെണ്ണേ.....
(കാറ്റത്തു്‌ ....)

kāṭrattu് tĕṅṅola kai vīśittāḽaṁ kŏṭṭuṁ
kāyaloraṁ....
kaḽamŏḻi nī pāḍuṁ anurāga gīdaṁ keṭṭu
kuḽirārnnu tuḽḽumī kāyaloḽaṁ...kāyaloḽaṁ...
kāṭrattu് .....āhāhā...kāṭrattu്‌...
(kāṭrattu് ....)

oḽattilaṅṅoḽaṁ iṅṅoḽaṁ sāñjāḍi
ŏḻugi varuṁ kŏdumbu vaḽḽaṁ....(oḽattilaṅṅoḽaṁ...)
kŏdumbu toṇiyil oḽakkai tuḻayuṁ toṇiyil
nī varunneraṁ pū sūḍumĕnnuḽḽaṁ (kŏdumbu..)
pū sūḍumĕnnuḽḽaṁ....
kāṭrattu്‌.....āhāhā...kāṭrattu്‌......āhāhā...kāṭrattu്..

karayilĕnnĕkkaṇḍiṭṭuṁ kŏdumbu toṇiyileṭrādĕ
kuṟumbu kāṭṭuṁ kiḽundu pĕṇṇe...(karayilĕnnĕ....)
kaḍavattĕtti kaṇṇiṇayāle katha paṟayuṁ pĕṇṇe
katha paṟayān vannĕn karaḽil kuḽir sŏriyuṁ pĕṇṇe ...(kaḍavattĕtti ...)
kuḽir sŏriyuṁ pĕṇṇe.....
(kāṭrattu്‌ ....)