Title (Indic)മനസ്സും മാംസവും പുഷ്പിച്ചു WorkKaathara Year2000 LanguageMalayalam Credits Role Artist Music Samji Aaraattupuzha Performer Radhika Thilak Performer Biju Narayanan Writer Bharanikkavu Sivakumar LyricsMalayalamമനസ്സും മാംസവും പുഷ്പിച്ചു മല്ലീശരന് അതു കൊയ്തെടുത്തു ഒന്നല്ല നൂറല്ലൊരായിരമായിരം പൊന്മലരമ്പാക്കി മാറിലെയ്തു! മനസ്സും മാംസവും പുഷ്പിച്ചു.... അന്തരിന്ദ്രിയ ദാഹങ്ങളുണരും അണിവെണ്ണമേനിയിലതുകൊണ്ടു പാതിവിടര്‍ത്തിയ പാമ്പുകളായി രക്തക്കുഴലുകളിഴഞ്ഞു പിണഞ്ഞു പുളഞ്ഞു ഹൃദയത്തിലവയുടെ വിരലടയാളങ്ങള്‍ അഭിനിവേശങ്ങളായ് പതിഞ്ഞു മനസ്സും മാംസവും പുഷ്പിച്ചു.... ആഹാ.... യൌവനാവേശ മോഹങ്ങളുണരും രതിതാളങ്ങളില് അവയലിഞ്ഞു അസ്ഥികള്‍ക്കുള്ളിലെ സൌരഭമായി പുഷ്പക്കുളിരുകള് ഉണര്‍ന്നു ഉണര്‍ന്നു വിടര്‍ന്നു സിരകളിലവയുടെ മൃഗമദലതകള് മദനവികാരമായ് പടര്‍ന്നു മനസ്സും മാംസവും പുഷ്പിച്ചു......... Englishmanassuṁ māṁsavuṁ puṣpiccu mallīśaran adu kŏydĕḍuttu ŏnnalla nūṟallŏrāyiramāyiraṁ pŏnmalarambākki māṟilĕydu! manassuṁ māṁsavuṁ puṣpiccu.... andarindriya dāhaṅṅaḽuṇaruṁ aṇivĕṇṇameniyiladugŏṇḍu pādiviḍarttiya pāmbugaḽāyi raktakkuḻalugaḽiḻaññu piṇaññu puḽaññu hṛdayattilavayuḍĕ viralaḍayāḽaṅṅaḽ abhiniveśaṅṅaḽāy padiññu manassuṁ māṁsavuṁ puṣpiccu.... āhā.... yaൌvanāveśa mohaṅṅaḽuṇaruṁ radidāḽaṅṅaḽil avayaliññu asthigaḽkkuḽḽilĕ saൌrabhamāyi puṣpakkuḽirugaḽ uṇarnnu uṇarnnu viḍarnnu siragaḽilavayuḍĕ mṛgamadaladagaḽ madanavigāramāy paḍarnnu manassuṁ māṁsavuṁ puṣpiccu.........