Kaappigal pookkunna

കാപ്പികൾ പൂക്കുന്ന
Year
Language

ലലലാ.....ലലല..ലലല...ലലല....
കാപ്പികൾ പൂക്കുന്ന താഴ്വരയിൽ.... ഈ കർപ്പൂരമലയിലെ പുൽ‌പരപ്പിൽ
പുഴ നീന്തിക്കേറിവരും കാറ്റേറ്റിരുന്നാൽ പുലരിയും സന്ധ്യയും മറന്നു പോകും
നമ്മൾ മറന്നു പോകും....നമ്മൾ മറന്നു പോകും....
കാപ്പികൾ പൂക്കുന്ന താഴ്വരയിൽ.... ഈ കർപ്പൂരമലയിലെ പുൽ‌പരപ്പിൽ...

ലലലാ.....ലല..ലല...
തൊട്ടാൽ പൊട്ടുന്ന പ്രായമുള്ള യുവതികൾ തളിർനുള്ളി നടക്കുന്ന തോട്ടങ്ങളിൽ
തക്കയിട്ടു തോടയിട്ടു താമരച്ചിലങ്കയിട്ടു താഴോട്ടു പോകുന്ന പുഴക്കരയിൽ...
എല്ലാം മറന്നു നമ്മളിരിക്കുമ്പോൽ ഭൂമി സ്വർല്ലോകമാണെന്നു തോന്നും....
ഭൂമി സ്വർല്ലോകമാണെന്നു തോന്നും....
ലലലാ.....ലലല..ലലല...ലലല....

കാപ്പികൾ പൂക്കുന്ന താഴ്വരയിൽ.... ഈ കർപ്പൂരമലയിലെ പുൽ‌പരപ്പിൽ...

ലലലാ.....ലല..ലല...ലല....
കാലിൽ പാ‍ടുന്ന ചിലമ്പിട്ട തരുണികൾ കാലിമേയ്ച്ചു നടക്കുന്ന കാടുകളിൽ
കനവു നെയ്തു കുളിരു പെയ്തു കുറുമൊഴിപ്പൂമുല്ലകൾ സൌരഭ്യം പൊഴിക്കുന്ന മേടുകളിൽ
എല്ലാം മറന്നു നമ്മളിരിക്കുമ്പോൾ ഭൂമി സ്വർല്ലോകമാണെന്നു തോന്നും....
ഭൂമി സ്വർല്ലോകമാണെന്നു തോന്നും....

lalalā.....lalala..lalala...lalala....
kāppigaḽ pūkkunna tāḻvarayil.... ī karppūramalayilĕ pul‌parappil
puḻa nīndikkeṟivaruṁ kāṭreṭrirunnāl pulariyuṁ sandhyayuṁ maṟannu poguṁ
nammaḽ maṟannu poguṁ....nammaḽ maṟannu poguṁ....
kāppigaḽ pūkkunna tāḻvarayil.... ī karppūramalayilĕ pul‌parappil...

lalalā.....lala..lala...
tŏṭṭāl pŏṭṭunna prāyamuḽḽa yuvadigaḽ taḽirnuḽḽi naḍakkunna toṭṭaṅṅaḽil
takkayiṭṭu toḍayiṭṭu tāmaraccilaṅgayiṭṭu tāḻoṭṭu pogunna puḻakkarayil...
ĕllāṁ maṟannu nammaḽirikkumbol bhūmi svarllogamāṇĕnnu tonnuṁ....
bhūmi svarllogamāṇĕnnu tonnuṁ....
lalalā.....lalala..lalala...lalala....

kāppigaḽ pūkkunna tāḻvarayil.... ī karppūramalayilĕ pul‌parappil...

lalalā.....lala..lala...lala....
kālil pāḍunna silambiṭṭa taruṇigaḽ kālimeyscu naḍakkunna kāḍugaḽil
kanavu nĕydu kuḽiru pĕydu kuṟumŏḻippūmullagaḽ saൌrabhyaṁ pŏḻikkunna meḍugaḽil
ĕllāṁ maṟannu nammaḽirikkumboḽ bhūmi svarllogamāṇĕnnu tonnuṁ....
bhūmi svarllogamāṇĕnnu tonnuṁ....