Kaandaari

കാന്താരി
Work
Year
Language

കാ‍ന്താരീ കാണാക്കള്ളീ...കണ്ണാരം പൊത്തിപ്പൊത്തി
ആദ്യം നീ വയ്യാവേലി കൂട്ടിൽ കുടുക്കി
വല്ലാതെ എല്ലാം നുള്ളി...ചൂടോടെ കോലം തുള്ളി
ച്യൂയിംഗം പോലെ നീ എൻ ചുണ്ടും കുടുക്കി
കണ്ണേ കന്നിക്കുറുമ്പീ...എന്റെ പെണ്ണേ പൂങ്കുരുവീ...
കാണാ കുടം ഉടച്ചു് ...ഹേയ് അയ്യാ പൊടിപൊടിച്ചു്...
(ഹേയ്..കാ‍ന്താരീ...)

ആ...ആ...ആ...ആ...ആ...
മനസ്സിന്നു നിൻ സ്വന്തം...ഉണരട്ടെ ഈ സ്വർഗ്ഗം
ഈ പകലാകെയും ചമയമയം...
നിൻ ചുണ്ടിൽ ശൃംഗാരം...നിൻ കണ്ണിൽ അങ്കാരം
നീ കൂടെ ചേരുമ്പോൾ ഒരു വസന്തം
വല്ലഭസുഖസാഗരം...സായൂജ്യലസിതം
പെണ്ണേ നിൻ മൊഴി കാതരം...പുന്നാരക്കിണുക്കം...
കാണാ കുടം ഉടച്ചു്...ഹേയ് പയ്യാ പൊടിപൊടിച്ചു്...
കണ്ണേ കന്നിക്കുറുമ്പീ...എന്റെ പെണ്ണേ പൂങ്കുരുവീ...
ഓ..വല്ലാതെ എല്ലാം നുള്ളി...ചൂടോടെ കോലം തുള്ളി
ച്യൂയിംഗം പോലെ നീ എൻ ചുണ്ടും കുടുക്കി
കാ‍ന്താരീ കാണാക്കള്ളീ...കണ്ണാരം പൊത്തിപ്പൊത്തി
ആദ്യം നീ വയ്യാവേലി കൂട്ടിൽ കുടുക്കി...

ഐ കാൻ ക്യാച്ച് യൂ..ആർ യൂ മ മൈൻ
നൌ ഐ കാൻ ക്യാച്ച് യൂ..ആർ യൂ മ മൈൻ

കാണാ കണ്ണിൽ...കാണാ കണ്ണിൽ
കാണാ കണ്ണിൽ...

നാണത്തിൽ നീന്തണം...നാമൊന്നായ് ആടണം
നീ എന്നിലേകി പുതു തരംഗം
ആറാടാൻ ആവേശം...രാപ്പാർക്കാൻ ആകാശം
തെമ്മാടിച്ചെക്കന്റെ തിരയിളക്കം
അയ്യാ നിൻ അധരാമൃതം...പരമ മധുരം
അയ്യേ നിൻ പരിരംഭണം...പഞ്ചാരക്കുഴമ്പു്
കണ്ണേ കന്നിക്കുറുമ്പീ...എന്റെ പെണ്ണേ പൂങ്കുരുവീ...
കാണാ കുടം ഉടച്ചു്...ഹേയ് പയ്യാ പൊടിപൊടിച്ചു്...
(കാ‍ന്താരീ...)

kāndārī kāṇākkaḽḽī...kaṇṇāraṁ pŏttippŏtti
ādyaṁ nī vayyāveli kūṭṭil kuḍukki
vallādĕ ĕllāṁ nuḽḽi...sūḍoḍĕ kolaṁ tuḽḽi
syūyiṁgaṁ polĕ nī ĕn suṇḍuṁ kuḍukki
kaṇṇe kannikkuṟumbī...ĕnṟĕ pĕṇṇe pūṅguruvī...
kāṇā kuḍaṁ uḍaccu് ...hey ayyā pŏḍibŏḍiccu്...
(hey..kāndārī...)

ā...ā...ā...ā...ā...
manassinnu nin svandaṁ...uṇaraṭṭĕ ī svarggaṁ
ī pagalāgĕyuṁ samayamayaṁ...
nin suṇḍil śṛṁgāraṁ...nin kaṇṇil aṅgāraṁ
nī kūḍĕ serumboḽ ŏru vasandaṁ
vallabhasukhasāgaraṁ...sāyūjyalasidaṁ
pĕṇṇe nin mŏḻi kādaraṁ...punnārakkiṇukkaṁ...
kāṇā kuḍaṁ uḍaccu്...hey payyā pŏḍibŏḍiccu്...
kaṇṇe kannikkuṟumbī...ĕnṟĕ pĕṇṇe pūṅguruvī...
o..vallādĕ ĕllāṁ nuḽḽi...sūḍoḍĕ kolaṁ tuḽḽi
syūyiṁgaṁ polĕ nī ĕn suṇḍuṁ kuḍukki
kāndārī kāṇākkaḽḽī...kaṇṇāraṁ pŏttippŏtti
ādyaṁ nī vayyāveli kūṭṭil kuḍukki...

ai kān kyācc yū..ār yū ma main
naൌ ai kān kyācc yū..ār yū ma main

kāṇā kaṇṇil...kāṇā kaṇṇil
kāṇā kaṇṇil...

nāṇattil nīndaṇaṁ...nāmŏnnāy āḍaṇaṁ
nī ĕnnilegi pudu taraṁgaṁ
āṟāḍān āveśaṁ...rāppārkkān āgāśaṁ
tĕmmāḍiccĕkkanṟĕ tirayiḽakkaṁ
ayyā nin adharāmṛtaṁ...parama madhuraṁ
ayye nin pariraṁbhaṇaṁ...pañjārakkuḻambu്
kaṇṇe kannikkuṟumbī...ĕnṟĕ pĕṇṇe pūṅguruvī...
kāṇā kuḍaṁ uḍaccu്...hey payyā pŏḍibŏḍiccu്...
(kāndārī...)