Kaalidaasa kaavyamo

കാളിദാസ കാവ്യമോ
Year
Language

കാളിദാസ കാവ്യമോ ത്യാഗരാജ ഗീതമോ
പെണ്‍വടിവിൽ വന്നത് എന്മനം കവർന്നത്
കാളിദാസ കാവ്യമോ....

നിത്യഹരിത വനമേഖലകൾ നിർവൃതിയിൽ മുഴുകുമ്പോൾ
പുഞ്ചിരിച്ചുനിന്നു സഖീ നീ....
പൂനിലാവലപോലെ.... പൂമുല്ലക്കൊടിപോലെ...
(കാളിദാസ കാവ്യമോ....)

ഹേമചന്ദ്ര കിരണാവലികൾ പ്രേമകാവ്യമെഴുതുമ്പോൾ
മാറിൽ വന്നു പടരൂ സഖീ നീ....
മാലതീലതപോലെ....മന്ദാരമലർപോലെ...
(കാളിദാസ കാവ്യമോ....)

kāḽidāsa kāvyamo tyāgarāja gīdamo
pĕṇvaḍivil vannat ĕnmanaṁ kavarnnat
kāḽidāsa kāvyamo....

nityaharida vanamekhalagaḽ nirvṛtiyil muḻugumboḽ
puñjiriccuninnu sakhī nī....
pūnilāvalabolĕ.... pūmullakkŏḍibolĕ...
(kāḽidāsa kāvyamo....)

hemasandra kiraṇāvaligaḽ premagāvyamĕḻudumboḽ
māṟil vannu paḍarū sakhī nī....
māladīladabolĕ....mandāramalarbolĕ...
(kāḽidāsa kāvyamo....)