കാലമാം അശ്വത്തിന്‍ കുളമ്പടി കേട്ടു
കാതോര്‍ത്തു നിന്നു തലമുറകള്‍
കാലമാം അശ്വത്തിന്‍ കുളമ്പടി കേട്ടു
കാതോര്‍ത്തു നിന്നു തലമുറകള്‍
വര്‍ഷങ്ങള്‍ തന്‍ വിരിമാറില്‍ മയങ്ങി
വര്‍ഷവും വേനലും ശിശിര ഹേമന്തവും
വര്‍ഷങ്ങള്‍ തന്‍ വിരിമാറില്‍ മയങ്ങി
വര്‍ഷവും വേനലും ശിശിര ഹേമന്തവും
നഷ്ടവസന്തങ്ങളാം ഋതുകന്യകമാര്‍
നൃത്തമാടി വീണ്ടും ഭൂമിയാം വേദിയില്‍
നഷ്ടവസന്തങ്ങളാം ഋതുകന്യകമാര്‍
നൃത്തമാടി വീണ്ടും ഭൂമിയാം വേദിയില്‍ ...
കാലമാം അശ്വത്തിന്‍
Work
Year
Language
kālamāṁ aśvattin kuḽambaḍi keṭṭu
kādorttu ninnu talamuṟagaḽ
kālamāṁ aśvattin kuḽambaḍi keṭṭu
kādorttu ninnu talamuṟagaḽ
varṣaṅṅaḽ tan virimāṟil mayaṅṅi
varṣavuṁ venaluṁ śiśira hemandavuṁ
varṣaṅṅaḽ tan virimāṟil mayaṅṅi
varṣavuṁ venaluṁ śiśira hemandavuṁ
naṣṭavasandaṅṅaḽāṁ ṛtuganyagamār
nṛttamāḍi vīṇḍuṁ bhūmiyāṁ vediyil
naṣṭavasandaṅṅaḽāṁ ṛtuganyagamār
nṛttamāḍi vīṇḍuṁ bhūmiyāṁ vediyil ...