Kaalam maaṟum kolam

കാലം മാറും കോലം
Year
Language

കാലം മാറും കോലം മാറും ഗാനം മാറിപ്പോയാല്‍
രാഗം മാറും താളം മാറും ഭാവം മാറിപ്പോയാല്‍
(കാലം മാറും.....)

സമയമായില്ലെന്നോതാന്‍.....
സമയമായില്ലെന്നോതാന്‍ ഉപഗുപ്തനല്ലല്ലോ ഞാന്‍
ധര്‍മ്മമോര്‍ത്തു കര്‍മ്മം ചെയ്യാന്‍ ബ്രഹ്മചാരിയല്ലല്ലോ ഞാന്‍...
നാടും മാറും വീടും മാറും നാദം മാറിപ്പോയാല്‍..
നാദം.........മാറിപ്പോയാല്‍....

കാലം മാറും കോലം മാറും ഗാനം മാറിപ്പോയാല്‍
രാഗം മാറും താളം മാറും ഭാവം മാറിപ്പോയാല്‍...

പവന്‍മാല വേണ്ടെന്നോതാന്‍...
പവന്‍മാല വേണ്ടെന്നോതാന്‍ പരിത്യാഗിയല്ലല്ലോ ഞാന്‍
നിന്നെയോര്‍ത്തു രാഗം പാടും നിന്റെ ഗാനഗന്ധര്‍വ്വന്‍ ഞാന്‍
ഊണും പോകും ഉയിരും പോകും ഈണം മാറിപ്പോയാല്‍
ഈണം....മാറിപ്പോയാല്‍...

നിസസസ സരി നിസസസ സരി
നിസരി നിസധനിധപ പമഗ
മമമമ.....ഗഗഗഗ......രിരിസസ
മധധരിധനിരി....മധധരിനിരിധ
മധധരിധനിരി മധധരിനിരിധ
ധരിരിധനിരി മധനിരിധനിസസ
പധനിസ പധനിസ പധനിസ

കാലം മാറും കോലം മാറും ഗാനം മാറിപ്പോയാല്‍
രാഗം മാറും താളം മാറും ഭാവം മാറിപ്പോയാല്‍
(കാലം മാറും....)

kālaṁ māṟuṁ kolaṁ māṟuṁ gānaṁ māṟippoyāl
rāgaṁ māṟuṁ tāḽaṁ māṟuṁ bhāvaṁ māṟippoyāl
(kālaṁ māṟuṁ.....)

samayamāyillĕnnodān.....
samayamāyillĕnnodān ubaguptanallallo ñān
dharmmamorttu karmmaṁ sĕyyān brahmasāriyallallo ñān...
nāḍuṁ māṟuṁ vīḍuṁ māṟuṁ nādaṁ māṟippoyāl..
nādaṁ.........māṟippoyāl....

kālaṁ māṟuṁ kolaṁ māṟuṁ gānaṁ māṟippoyāl
rāgaṁ māṟuṁ tāḽaṁ māṟuṁ bhāvaṁ māṟippoyāl...

pavanmāla veṇḍĕnnodān...
pavanmāla veṇḍĕnnodān parityāgiyallallo ñān
ninnĕyorttu rāgaṁ pāḍuṁ ninṟĕ gānagandharvvan ñān
ūṇuṁ poguṁ uyiruṁ poguṁ īṇaṁ māṟippoyāl
īṇaṁ....māṟippoyāl...

nisasasa sari nisasasa sari
nisari nisadhanidhaba pamaga
mamamama.....gagagaga......ririsasa
madhadharidhaniri....madhadhariniridha
madhadharidhaniri madhadhariniridha
dhariridhaniri madhaniridhanisasa
padhanisa padhanisa padhanisa

kālaṁ māṟuṁ kolaṁ māṟuṁ gānaṁ māṟippoyāl
rāgaṁ māṟuṁ tāḽaṁ māṟuṁ bhāvaṁ māṟippoyāl
(kālaṁ māṟuṁ....)