കാക്കയെന്നുള്ള വാക്കിന്നര്‍ത്ഥമെന്തെടാ?
അടുത്തയാള്‍ അടുത്തയാള്‍ അതിനടുത്തയാള്‍
പൂച്ചയെന്നുള്ള വാക്കിന്നര്‍ത്ഥമെന്തെടാ?
അടുത്തയാള്‍ അടുത്തയാള്‍ അതിനടുത്തയാള്‍
പത്തോട് പത്തുംകൂട്ടി മൊത്തത്തിലാറുകിഴിച്ചാലെത്ര? എത്ര?
പത്ത്... പത്ത്... എട്ട്...
തെറ്റ്........
പത്തോട് പത്തുകൂട്ട്യാല്‍ റ്റ്വെന്റി
റ്റ്വെന്റീന്നൊരാറുപോയാല്‍ ഫോര്‍ട്ടീന്‍