Kaaboolivaalaa naadodi

കാബൂളിവാലാ നാടോടി
Work
Year
Language

കാബൂളിവാലാ നാടോടി കാടാറുമാസം സഞ്ചാരി
ഊരെങ്ങോ വീടെങ്ങോ കൂടാരം കൂടെങ്ങോ
തോളില്‍ താലോലം ചാഞ്ചാടും മാറാപ്പില്‍
താരാട്ടുപാട്ടിന്‍ നോവുണ്ടോ
കാബൂളിവാലാ നാടോടി

കാബൂളിവാലാ നാടോടി കാതങ്ങളോളം സഞ്ചാരി
ആരാരോ തേങ്ങുമ്പോള്‍ ആരീരം പാടുമ്പോള്‍
മാറോടു ചേര്‍ക്കും മുത്താരം ചെപ്പോരം
തോരാത്ത കണ്ണീര്‍ക്കാരുണ്ടോ

കാബൂളിവാലാ നാടോടി കാടാറുമാസം സഞ്ചാരി
ഊരെങ്ങോ വീടെങ്ങോ കൂടാരം കൂടെങ്ങോ
തോളില്‍ താലോലം ചാഞ്ചാടും മാറാപ്പില്‍
താരാട്ടുപാട്ടിന്‍ നോവുണ്ടോ
കാബൂളിവാലാ നാടോടി കാടാറുമാസം സഞ്ചാരി

kābūḽivālā nāḍoḍi kāḍāṟumāsaṁ sañjāri
ūrĕṅṅo vīḍĕṅṅo kūḍāraṁ kūḍĕṅṅo
toḽil tālolaṁ sāñjāḍuṁ māṟāppil
tārāṭṭubāṭṭin novuṇḍo
kābūḽivālā nāḍoḍi

kābūḽivālā nāḍoḍi kādaṅṅaḽoḽaṁ sañjāri
ārāro teṅṅumboḽ ārīraṁ pāḍumboḽ
māṟoḍu serkkuṁ muttāraṁ sĕpporaṁ
torātta kaṇṇīrkkāruṇḍo

kābūḽivālā nāḍoḍi kāḍāṟumāsaṁ sañjāri
ūrĕṅṅo vīḍĕṅṅo kūḍāraṁ kūḍĕṅṅo
toḽil tālolaṁ sāñjāḍuṁ māṟāppil
tārāṭṭubāṭṭin novuṇḍo
kābūḽivālā nāḍoḍi kāḍāṟumāsaṁ sañjāri