ആ...ആ...ആ...
ഒ ബല്ല ബല്ല ഒ ബല്ല ബല്ല
മുങ്ങാക്കടൽ ആഹ മുത്തും കൊണ്ടെ ആഹ
പുല്ലാംകുഴൽ ആഹ പാട്ടും കൊണ്ടെ ആഹ
ചുറ്റിനടക്കണൊരു കാറ്റ്
കാറ്റിൽ ചിക്കും ആഹ പൊന്മണലിൽ ആഹ
മുട്ടിയയണഞ്ഞിരിക്കാനാശയുണ്ട് നെഞ്ചിലെൻ
മുങ്ങാക്കടൽ ആഹ മുത്തും കൊണ്ടെ ആഹ
പുല്ലാംകുഴൽ ആഹ പാട്ടും കൊണ്ടെ ആഹ
ചുറ്റിനടക്കണൊരു കാറ്റ്....
ഓളം പൊതിഞ്ഞീടുമെൻ മാറില്‍
പൊൻവല വീശിവന്ന മാരനേ
ഞാൻ ചേരും നിന്റെ മേനിയിൽ
ചങ്കിൽ തീ കൂട്ടുമീ മോന്തിയിൽ
വാ എന്റെ പൊന്നേ.....
വാ എന്റെ പൊന്നേ നേരം പോകണ്
നിന്റെ ചുണ്ടിൽ മുത്തം തൂകും നാവിലു
കാണാൻ എന്റെ മിഴികൾ കോർക്കും നേരം
(മുങ്ങാക്കടൽ....)
ലലലാ...ലലലാ...
മുത്തി വിരിച്ചുടുമീ തേനിതള്‍
നുള്ളിമുറിച്ചീടും നിൻ പൂവുടല്‍
ചെല്ലക്കിളീ നിൻ കണ്ണില്‍
ചൂണ്ടലിടും കരിമീനിന്
എന്നുള്ളിലിപ്പോൾ....
എന്നുള്ളിലിപ്പോൾ എന്തോ തോന്നണ്
ഏതോ സുഖം എന്നെ മൂടണ്
കടലായിരം തിരികളിൽ കൊള്ളും നെഞ്ചിൽ
(മുങ്ങാക്കടൽ....)