Title (Indic)മതമേതായാലും WorkJohn Jaffer Janardhanan Year1982 LanguageMalayalam Credits Role Artist Music Shyam Performer KJ Yesudas Writer Sreekumaran Thampi LyricsMalayalamമതമേതായാലും രക്തം ചുവപ്പല്ലയോ ജനനത്തിനുത്തരൻ മൃതിയല്ലയോ സത്യം വ്യഥയല്ലയോ സുഖം കഥയല്ലയോ ഭൂമിയിൽ... മുസൽമാനും ഹിന്ദുവും ക്രിസ്ത്യാനിയും ഈ പുണ്യഭൂമിതൻ സന്താനങ്ങൾ ഉയിരേകും വായുവും വഴികാട്ടും വാനവും ഏവർക്കുമൊന്നല്ലയോ ആപത്തിൽ നാമൊത്തു ചേർന്നീടണം നാമെല്ലാം ഭ്രാതാക്കളെന്നോർത്തീടണം മാതാവിൻ ജീവനായ് നാം രക്തം ചൊരിയേണം സ്നേഹത്തിൻ വഴിയേ മതം Englishmadamedāyāluṁ raktaṁ suvappallayo jananattinuttaran mṛtiyallayo satyaṁ vyathayallayo sukhaṁ kathayallayo bhūmiyil... musalmānuṁ hinduvuṁ kristyāniyuṁ ī puṇyabhūmidan sandānaṅṅaḽ uyireguṁ vāyuvuṁ vaḻigāṭṭuṁ vānavuṁ evarkkumŏnnallayo ābattil nāmŏttu sernnīḍaṇaṁ nāmĕllāṁ bhrādākkaḽĕnnorttīḍaṇaṁ mādāvin jīvanāy nāṁ raktaṁ sŏriyeṇaṁ snehattin vaḻiye madaṁ