Jayam jayam sthaanajayam

ജയം ജയം സ്ഥാനജയം
Work
Year
Language

ജയം ജയം സ്ഥാനജയം സര്‍വബഹുമാനജയം
ജയം നേടിയ ചേട്ടന്‍ ഫസ്റ്റ്ക്ലാസില്‍ ജയിച്ചു
ചേട്ടന്‍ ഫസ്റ്റ്ക്ലാസില്‍
ഞാനുമതില്‍ ഭാഗ്യം കൊണ്ടാടാം(2)
ആടിടാം പാടിടാം കൂടിടാം
കൊണ്ടാടിടാം കൊണ്ടാടിടാം

മണ്ണില്‍ ബഹുമതിനേടി മനം കളിയാടി
പലെനിലയില്‍കൂടി
മംഗലങ്ങള്‍ തിങ്ങിവരും മഹിതഭാഗ്യമിനിയരികെ
മണ്ണില്‍ അഭിമാനമാര്‍ന്ന ബിരുദേ
സ്ഥാനബഹുമാനജയം സകലമേകിടും ജയമേ

jayaṁ jayaṁ sthānajayaṁ sarvabahumānajayaṁ
jayaṁ neḍiya seṭṭan phasṭrglāsil jayiccu
seṭṭan phasṭrglāsil
ñānumadil bhāgyaṁ kŏṇḍāḍāṁ(2)
āḍiḍāṁ pāḍiḍāṁ kūḍiḍāṁ
kŏṇḍāḍiḍāṁ kŏṇḍāḍiḍāṁ

maṇṇil bahumadineḍi manaṁ kaḽiyāḍi
palĕnilayilgūḍi
maṁgalaṅṅaḽ tiṅṅivaruṁ mahidabhāgyaminiyarigĕ
maṇṇil abhimānamārnna birude
sthānabahumānajayaṁ sagalamegiḍuṁ jayame