Title (Indic)നാലുകെട്ടിൻ തിരുമുറ്റത്ത് WorkJalarekha Year1981 LanguageMalayalam Credits Role Artist Music MB Sreenivasan Performer KJ Yesudas Writer Hari Kudappanakkunnu LyricsMalayalamആ ... നാലുകെട്ടിന് തിരുമുറ്റത്തിളവെയിലേറ്റു നില്ക്കും കൃഷ്ണതുളസി പോലെ നാലുകെട്ടിന് തിരുമുറ്റത്തിളവെയിലേറ്റു നില്ക്കും കൃഷ്ണതുളസി പോലെ നിര്‍മ്മല സൌന്ദര്യ ദര്‍ശനമേകി നീയും ആ ... കുറുനിര തഴുകുന്ന തിരുനെറ്റി തടത്തിങ്കല്‍ ഹരിചന്ദനത്താല്‍ കുറി ചാര്‍ത്തി സ്വപ്നാടക നീ വന്നു എന്റെ മുന്നില്‍ സാധന ഉപാസനകള്‍ ധന്യമാക്കി ഉം...ആ ...ആ ... ചെങ്കുറിഞ്ഞി ചാറണിയും ചാരുപാദ തലത്തിങ്കല്‍ തങ്കത്താരാമണികളാല് നൂപുരം ചാര്‍ത്തി പദസ്വനമുണര്‍ത്തി വന്നു മുന്നില്‍ ക്ഷേത്രാങ്കണമാകെ ധന്യമാക്കി നാലുകെട്ടിന് തിരുമുറ്റത്തിളവെയിലേറ്റു നില്ക്കും കൃഷ്ണതുളസി പോലെ Englishā ... nālugĕṭṭin dirumuṭrattiḽavĕyileṭru nilkkuṁ kṛṣṇaduḽasi polĕ nālugĕṭṭin dirumuṭrattiḽavĕyileṭru nilkkuṁ kṛṣṇaduḽasi polĕ nirmmala saൌndarya darśanamegi nīyuṁ ā ... kuṟunira taḻugunna tirunĕṭri taḍattiṅgal harisandanattāl kuṟi sārtti svapnāḍaga nī vannu ĕnṟĕ munnil sādhana ubāsanagaḽ dhanyamākki uṁ...ā ...ā ... sĕṅguṟiññi sāṟaṇiyuṁ sārubāda talattiṅgal taṅgattārāmaṇigaḽāl nūburaṁ sārtti padasvanamuṇartti vannu munnil kṣetrāṅgaṇamāgĕ dhanyamākki nālugĕṭṭin dirumuṭrattiḽavĕyileṭru nilkkuṁ kṛṣṇaduḽasi polĕ