Title (Indic)സഖി സഖി ചുംബനം WorkJala Tharangam Year1978 LanguageMalayalam Credits Role Artist Music AT Ummer Performer KJ Yesudas Writer Dr Balakrishnan LyricsMalayalamസഖീ സഖീ ചുംബനം സഖീ സഖീ ചുംബനം... പ്രേമവാഹിനീ സ്വർഗ്ഗമോഹിനീ നൽകൂ നൽകൂ ചുംബനം ചുംബനം ചുംബനം ചുംബനം..... സഖീ സഖീ ചുംബനം മിഴിയും മിഴിയും ഇടയുമ്പോൾ അവിടെ വിടർന്നതു രാഗമല്ലേ (മിഴിയും മിഴിയും......) മനസ്സും മനസ്സും അടുക്കുമ്പോൾ മധുരം പകരുന്നതധരമല്ലേ അധരമല്ലേ..... (സഖീ സഖീ......) അപ്സരകന്യകേ ഞാനൊരിക്കൽ സ്വപ്നങ്ങള്‍ പൂവിടും ആദ്യരാവിൽ കെട്ടിപ്പിടിക്കും തലോടിടും നിൻ കൽപനാ സുന്ദര പുഷ്പഗാത്രം പുഷ്പഗാത്രം..... (സഖീ സഖീ......) Englishsakhī sakhī suṁbanaṁ sakhī sakhī suṁbanaṁ... premavāhinī svarggamohinī nalgū nalgū suṁbanaṁ suṁbanaṁ suṁbanaṁ suṁbanaṁ..... sakhī sakhī suṁbanaṁ miḻiyuṁ miḻiyuṁ iḍayumboḽ aviḍĕ viḍarnnadu rāgamalle (miḻiyuṁ miḻiyuṁ......) manassuṁ manassuṁ aḍukkumboḽ madhuraṁ pagarunnadadharamalle adharamalle..... (sakhī sakhī......) apsaraganyage ñānŏrikkal svapnaṅṅaḽ pūviḍuṁ ādyarāvil kĕṭṭippiḍikkuṁ taloḍiḍuṁ nin kalbanā sundara puṣpagātraṁ puṣpagātraṁ..... (sakhī sakhī......)