Title (Indic)വെള്ളിമണി നാദം WorkIvar Year1980 LanguageMalayalam Credits Role Artist Music G Devarajan Performer Chorus Performer Karthikeyan Performer Ambili Performer P Madhuri Writer P Bhaskaran LyricsMalayalamവെള്ളിമണി നാദം ആഹാ പള്ളി മണി നാദം വിവാഹവാർത്ത വിളിച്ചുണർത്തും വിവാഹ സുന്ദര ഗീതം (2) മന്ത്രകോടിയിൽ മയങ്ങി നിൽക്കും മണവാട്ടിപ്പെണ്ണെവിടെ എവിടെ എവിടെ എവിടെ പത്തരമാറ്റിൻ പൊന്നു കനിഞ്ഞൊരു മുത്തണി മോതിരമെവിടെ എവിടെ എവിടെ എവിടെ (വെള്ളിമണി..) മധുരം കിള്ളാൻ സമയം വന്നൂ പുതുമണവാളനെവിടെ എവിടെ എവിടെ എവിടെ മുന്തിരിപ്പാത്രം പൊട്ടാറായി സുന്ദരിയാളവളെവിടെ എവിടെ എവിടെ എവിടെ (വെള്ളിമണി..) Englishvĕḽḽimaṇi nādaṁ āhā paḽḽi maṇi nādaṁ vivāhavārtta viḽiccuṇarttuṁ vivāha sundara gīdaṁ (2) mandragoḍiyil mayaṅṅi nilkkuṁ maṇavāṭṭippĕṇṇĕviḍĕ ĕviḍĕ ĕviḍĕ ĕviḍĕ pattaramāṭrin pŏnnu kaniññŏru muttaṇi modiramĕviḍĕ ĕviḍĕ ĕviḍĕ ĕviḍĕ (vĕḽḽimaṇi..) madhuraṁ kiḽḽān samayaṁ vannū pudumaṇavāḽanĕviḍĕ ĕviḍĕ ĕviḍĕ ĕviḍĕ mundirippātraṁ pŏṭṭāṟāyi sundariyāḽavaḽĕviḍĕ ĕviḍĕ ĕviḍĕ ĕviḍĕ (vĕḽḽimaṇi..)