Aa indraneelannal

ആ ഇന്ദ്രനീലങ്ങൾ
Work
Year
Language

ഹാ...ഇന്ദ്രനീലങ്ങള്‍ ....ഹാ..ചന്ദ്രകാന്തങ്ങള്‍
എന്റെ പൂമെയ്യില്‍ എയ്യും പൂവമ്പിന്‍
ഉന്മാദ ലഹരിയിതാ......
ഹാ...ഇന്ദ്രനീലങ്ങള്‍ ....ഹാ..ചന്ദ്രകാന്തങ്ങള്‍

വെണ്ണക്കല്‍ ശില്പങ്ങള്‍ സ്വപ്നം കണ്ടുണരുകയോ
തെന്നലായ് ഞാനെത്തും സ്വര്‍ണ്ണപ്പൂത്തേരൊലിയോ
വെണ്ണക്കല്‍ ശില്പങ്ങള്‍ സ്വപ്നം കണ്ടുണരുകയോ
തെന്നലായ് ഞാനെത്തും സ്വര്‍ണ്ണപ്പൂത്തേരൊലിയോ
കുളിരായ് നീ വാ....വാ..വാ..മധുരം നീ താ...
ലഹരിയില്‍ നീ വാ...വാ..വാ..മനസ്സില്‍ നീ വാ...
ഉന്മാദ ലഹരിയിതാ......
ഹാ...ഇന്ദ്രനീലങ്ങള്‍ ....ഹാ..ചന്ദ്രകാന്തങ്ങള്‍

നക്ഷത്രപ്പല്ലക്കില്‍ സ്വര്‍ഗ്ഗത്തിലുയരുകയോ...
കിന്നരവീണയില്‍ സംഗീതമുണരുകയോ...
സ്വരമായ് നീ വാ...വാ...വാ...ശ്രുതിയായ്‌ നീ വാ
ലയമധുരം താ..ഹാ..ഹാ...ഇണയായ് നീ വാ....
ഉന്മാദലഹരിയിതാ......
ഹാ...ഇന്ദ്രനീലങ്ങള്‍ ....ഹാ..ചന്ദ്രകാന്തങ്ങള്‍
എന്റെ പൂമെയ്യില്‍ എയ്യും പൂവമ്പിന്‍
ഉന്മാദലഹരിയിതാ......

hā...indranīlaṅṅaḽ ....hā..sandragāndaṅṅaḽ
ĕnṟĕ pūmĕyyil ĕyyuṁ pūvambin
unmāda lahariyidā......
hā...indranīlaṅṅaḽ ....hā..sandragāndaṅṅaḽ

vĕṇṇakkal śilbaṅṅaḽ svapnaṁ kaṇḍuṇarugayo
tĕnnalāy ñānĕttuṁ svarṇṇappūtterŏliyo
vĕṇṇakkal śilbaṅṅaḽ svapnaṁ kaṇḍuṇarugayo
tĕnnalāy ñānĕttuṁ svarṇṇappūtterŏliyo
kuḽirāy nī vā....vā..vā..madhuraṁ nī tā...
lahariyil nī vā...vā..vā..manassil nī vā...
unmāda lahariyidā......
hā...indranīlaṅṅaḽ ....hā..sandragāndaṅṅaḽ

nakṣatrappallakkil svarggattiluyarugayo...
kinnaravīṇayil saṁgīdamuṇarugayo...
svaramāy nī vā...vā...vā...śrudiyāy‌ nī vā
layamadhuraṁ tā..hā..hā...iṇayāy nī vā....
unmādalahariyidā......
hā...indranīlaṅṅaḽ ....hā..sandragāndaṅṅaḽ
ĕnṟĕ pūmĕyyil ĕyyuṁ pūvambin
unmādalahariyidā......