Title (Indic)മഴവില്‍ക്കൊടി WorkIthra Maathram Year1986 LanguageMalayalam Credits Role Artist Music Raghu Kumar Performer Satheesh Babu Writer K Vijayan LyricsMalayalamമഴവിൽക്കൊടിപോലെ മാതളപ്പൂ പോലെ മദനന്റെ മാറില്‍ ചാരി മണിയറ സ്വപ്നം കാണും..(മദനന്റെ..) അഴകേ നിന് മിഴിയില്‍ നാണം...ഹേയ്...ഹേയ്... മഴവിൽക്കൊടിപോലെ മാതളപ്പൂ പോലെ വെള്ളാമ്പല്‍പ്പൂവിന്റെ ശാലീനതയല്ലേ... മലരും നിലാവിന്റെ പുഞ്ചിരിയല്ലേ...(വെള്ളാമ്പൽ..) കനവുകണ്ടിരുന്നാല്...കരളില്‍ തൊട്ടിരുന്നാല്‍... ഉണരുമൊരായിരം രാഗാഭിലാഷം.... മഴവിൽക്കൊടിപോലെ മാതളപ്പൂ പോലെ മദനന്റെ മാറില്‍ ചാരി മണിയറ സ്വപ്നം കാണും.. അഴകേ നിന് മിഴിയില്‍ നാണം...ഹേയ്...ഹേയ്... മഴവിൽക്കൊടിപോലെ മാതളപ്പൂ പോലെ.... Englishmaḻavilkkŏḍibolĕ mādaḽappū polĕ madananṟĕ māṟil sāri maṇiyaṟa svapnaṁ kāṇuṁ..(madananṟĕ..) aḻage nin miḻiyil nāṇaṁ...hey...hey... maḻavilkkŏḍibolĕ mādaḽappū polĕ vĕḽḽāmbalppūvinṟĕ śālīnadayalle... malaruṁ nilāvinṟĕ puñjiriyalle...(vĕḽḽāmbal..) kanavugaṇḍirunnāl...karaḽil tŏṭṭirunnāl... uṇarumŏrāyiraṁ rāgābhilāṣaṁ.... maḻavilkkŏḍibolĕ mādaḽappū polĕ madananṟĕ māṟil sāri maṇiyaṟa svapnaṁ kāṇuṁ.. aḻage nin miḻiyil nāṇaṁ...hey...hey... maḻavilkkŏḍibolĕ mādaḽappū polĕ....