Title (Indic)പതിനാലാം ബെഹറില് WorkIthikkarappakki Year1980 LanguageMalayalam Credits Role Artist Music PS Divakar Performer Zero Babu Writer Bichu Thirumala LyricsMalayalamഓഹോഹോ..ഓ...ഓഹോഹോ..ഓ... പതിനാലാം ബെഹറിലു നൊയമ്പൊന്നു തീരുന്നേ പനിമതിപ്പൂവിനൊത്ത മൊഞ്ചുള്ളൊരു പെണ്ണേ പവിഴപൂംതട്ടമിട്ടു മിഴിപ്പൂവിൽ സുറുമയുമിട്ട് അലുക്കുള്ള മണിയറ ഞാൻ അരക്കെട്ടിൽ തൊങ്ങലുമിട്ട് ഓഹോഹോ..ഓ...ഓഹോഹോ..ഓ... മദനപ്പൂമണം തോൽക്കും മലർമെയ്യിൽ അത്തറിട്ട് പുതുമാരൻ അരികത്തു പൂങ്കിനാവായ് പറന്നു വന്നു മൈലാഞ്ചിക്കൈവളകൾ മധുരത്തിൽ കെസ്സു പാടീ മാതളപ്പൂ വിരലോടി മാറിടത്തിലു കുളിരും കൂടി ഓഹോഹോ..ഓ... ഓഹോഹോ..ഓ...(പതിനാലാം..) Englishohoho..o...ohoho..o... padinālāṁ bĕhaṟilu nŏyambŏnnu tīrunne panimadippūvinŏtta mŏñjuḽḽŏru pĕṇṇe paviḻabūṁtaṭṭamiṭṭu miḻippūvil suṟumayumiṭṭ alukkuḽḽa maṇiyaṟa ñān arakkĕṭṭil tŏṅṅalumiṭṭ ohoho..o...ohoho..o... madanappūmaṇaṁ tolkkuṁ malarmĕyyil attaṟiṭṭ pudumāran arigattu pūṅgināvāy paṟannu vannu mailāñjikkaivaḽagaḽ madhurattil kĕssu pāḍī mādaḽappū viraloḍi māṟiḍattilu kuḽiruṁ kūḍi ohoho..o... ohoho..o...(padinālāṁ..)