Title (Indic)എന്തോ ഏതോ WorkItha Ivide Vare Year1977 LanguageMalayalam Credits Role Artist Music G Devarajan Performer P Madhuri Writer Yusufali Kecheri LyricsMalayalamഎന്തോ ഏതോ എങ്ങനെയോ എന്റെമനസ്സിനൊരാലസ്യം വല്ലാത്തമധുരാലസ്യം പൂവെന്നുപറയാനും വയ്യാ കൂര്‍ത്ത മുള്ളെന്നു പറയാനും വയ്യാ പിടികിട്ടാത്തോരു മൃദുലവികാരത്തില്‍ പിടയുകയാണെന്റെ ദേഹം കുളിര്കോരിനില്ക്കുമെന് ദേഹം ഹായ്...ഹായ് ഹായ് എന്തോ ഏതോ.......... തേനെന്നുപറയാനും വയ്യാ പൊള്ളും തീയെന്നുപറയാനും വയ്യാ ഇതുവരെക്കാണാത്ത പുതിയൊരു സ്വപ്നമായ് എവിടെയോ പാറുന്നു മോഹം പുളകങ്ങള്‍ ചൂടുമെന്‍ മോഹം ഹായ്...ഹായ് ഹായ് എന്തോ ഏതോ.......... Englishĕndo edo ĕṅṅanĕyo ĕnṟĕmanassinŏrālasyaṁ vallāttamadhurālasyaṁ pūvĕnnubaṟayānuṁ vayyā kūrtta muḽḽĕnnu paṟayānuṁ vayyā piḍigiṭṭāttoru mṛdulavigārattil piḍayugayāṇĕnṟĕ dehaṁ kuḽirgorinilkkumĕn dehaṁ hāy...hāy hāy ĕndo edo.......... tenĕnnubaṟayānuṁ vayyā pŏḽḽuṁ tīyĕnnubaṟayānuṁ vayyā iduvarĕkkāṇātta pudiyŏru svapnamāy ĕviḍĕyo pāṟunnu mohaṁ puḽagaṅṅaḽ sūḍumĕn mohaṁ hāy...hāy hāy ĕndo edo..........