O...
ഓ...
ഇരുമിഴിതന്നില്‍ ഇരുപ്പതാരെന്നില്‍
ഇരമാരന്‍ മതിചോരന്‍
ചകു ചികു ബംബം
വാരൊളിയാലേ വളര്‍മതിപോലെ
ആടുകയാം പാടുകയാം
സഖിയവനാരോ എന്തുപേരോ?
ചിന്തകളെല്ലാം തവപദം തേടി
ജീവിതത്തിലെ നിന്നെ പിരിയാ എന്നോതി
ഓ.....
ഇരുമിഴിതന്നില്‍ ഇരുപ്പതാരെന്നില്‍
ഇരമാരന്‍ മതിചോരന്‍
ചകു ചികു ബംബം