Title (Indic)കാവടിയാടി കടലിലൊളിച്ചു കുങ്കുമമേഘങ്ങള്‍ WorkIndhanam Year1990 LanguageMalayalam Credits Role Artist Music Jerson Antony Performer KS Chithra Performer Unni Menon Writer Chittoor Gopi LyricsMalayalamകാവടിയാടിക്കടലിലൊളിച്ചു കുങ്കുമമേഘങ്ങള്‍ പൂമണല്‍ വാരി വെറുതെ രസിച്ചു എന്നിലെ സ്വപ്നങ്ങള്‍ സുഖതര മധുരിത സ്വപ്നങ്ങള്‍ (കാവടിയാടി) താന തന്തന തന തിന താനോ താന തന്തിന താനോ....(4) (കാവടിയാടി......) സുന്ദര സന്ധ്യയുണര്ത്തും മായിക മന്ദ്രമുഹൂര്ത്തത്തില് പ്രിയതര ഗാനം കേട്ടൂ മനസ്സില്‍ തുടിച്ചൂ മോഹങ്ങള്‍ നമ്മിലെ തീരാ മോഹങ്ങള്‍ ... സുന്ദര സന്ധ്യയുണര്ത്തും മായിക മന്ദ്രമുഹൂര്ത്തത്തില് പ്രിയതര ഗാനം കേട്ടൂ മനസ്സില്‍ തുടിച്ചൂ മോഹങ്ങള്‍ നമ്മിലെ തീരാ മോഹങ്ങള്‍ ... അനുപമമാമൊരു ശ്രുതിസുഖമേകും ആരുടെ മൃദുഗാനം എന്നിലെ എന്നെയചുംബിതയാക്കും മഞ്ജള മൃദുഗാനം.... അനുപമമാമൊരു ശ്രുതി സുഖമേകും ആരുടെ മൃദുഗാനം എന്നിലെ എന്നെയചുംബിതയാക്കും മഞ്ജുള മൃദുഗാനം.... (കാവടിയാടി......) Englishkāvaḍiyāḍikkaḍalilŏḽiccu kuṅgumameghaṅṅaḽ pūmaṇal vāri vĕṟudĕ rasiccu ĕnnilĕ svapnaṅṅaḽ sukhadara madhurida svapnaṅṅaḽ (kāvaḍiyāḍi) tāna tandana tana tina tāno tāna tandina tāno....(4) (kāvaḍiyāḍi......) sundara sandhyayuṇarttuṁ māyiga mandramuhūrttattil priyadara gānaṁ keṭṭū manassil tuḍiccū mohaṅṅaḽ nammilĕ tīrā mohaṅṅaḽ ... sundara sandhyayuṇarttuṁ māyiga mandramuhūrttattil priyadara gānaṁ keṭṭū manassil tuḍiccū mohaṅṅaḽ nammilĕ tīrā mohaṅṅaḽ ... anubamamāmŏru śrudisukhameguṁ āruḍĕ mṛdugānaṁ ĕnnilĕ ĕnnĕyasuṁbidayākkuṁ mañjaḽa mṛdugānaṁ.... anubamamāmŏru śrudi sukhameguṁ āruḍĕ mṛdugānaṁ ĕnnilĕ ĕnnĕyasuṁbidayākkuṁ mañjuḽa mṛdugānaṁ.... (kāvaḍiyāḍi......)