Inakkamo pinakkamo

ഇണക്കമോ പിണക്കമോ
Work
Year
Language

ഇണക്കമോ പിണക്കമോ പ്രിയതമേ പറയുമോ
ഇണങ്ങിയാലകലുമോ പിണങ്ങിയാലടുക്കുമോ
വസന്തമാം കണ്മണി നിന്‍ ചുണ്ടില്‍ പുഞ്ചിരി
ലഹരിയാലറിയാതെ നിനക്കായ് ഞാന്‍
നിനക്കായ് ഞാന്‍ നിനക്കായ് ഞാന്‍ ഉണരുന്നു....

ഇണക്കമോ പിണക്കമോ പ്രിയതമേ പറയുമോ
ഇണങ്ങിയാലകലുമോ പിണങ്ങിയാലടുക്കുമോ

ചിരിയ്ക്കുവാന്‍ മാത്രയായ് അടുക്കരുതെ നാമെന്നും
കരയുവാനകലരുതേ പ്രിയതമേ എന്നും
ചിരിയ്ക്കുവാന്‍ മാത്രയായ് അടുക്കരുതെ നാമെന്നും
കരയുവാനകലരുതേ പ്രിയതമേ എന്നും
മന്ദാരങ്ങള്‍ പൂ ചൂടും കിന്നാരങ്ങള്‍ ചൊല്ലുമ്പോള്‍
വസന്തമാം കണ്മണി നിന്‍ ചുണ്ടില്‍ പുഞ്ചിരി
ലഹരിയാലറിയാതെ നിനക്കായ് ഞാന്‍
നിനക്കായ് ഞാന്‍ നിനക്കായ് ഞാന്‍ ഉണരുന്നു......

ഇണക്കമോ പിണക്കമോ പ്രിയതമേ പറയുമോ
ഇണങ്ങിയാലകലുമോ പിണങ്ങിയാലടുക്കുമോ

അണിയറയ്ക്കുള്ളിലായ് ഒതുക്കി ഞാന്‍ എന്‍ രാ‍ഗം
അരങ്ങത്തു നൂപുരധ്വനിയുമായ് നീ വരൂ
അണിയറയ്ക്കുള്ളിലായ് ഒതുക്കി ഞാന്‍ എന്‍ രാ‍ഗം
അരങ്ങത്തു നൂപുരധ്വനിയുമായ് നീ വരൂ
വെണ്‍ചാമരം വീശില്ലേ വെണ്‍‌മേഘങ്ങളെന്നും
വസന്തമാം കണ്മണി നിന്‍ ചുണ്ടില്‍ പുഞ്ചിരി
ലഹരിയാലറിയാതെ നിനക്കായ് ഞാന്‍
നിനക്കായ് ഞാന്‍ നിനക്കായ് ഞാന്‍ ഉണരുന്നു.

ഇണക്കമോ പിണക്കമോ പ്രിയതമേ പറയുമോ
ഇണങ്ങിയാലകലുമോ പിണങ്ങിയാലടുക്കുമോ
ഉംഹുംഹും...ഉംഹുംഹും....ഉംഹുംഹും....

iṇakkamo piṇakkamo priyadame paṟayumo
iṇaṅṅiyālagalumo piṇaṅṅiyālaḍukkumo
vasandamāṁ kaṇmaṇi nin suṇḍil puñjiri
lahariyālaṟiyādĕ ninakkāy ñān
ninakkāy ñān ninakkāy ñān uṇarunnu....

iṇakkamo piṇakkamo priyadame paṟayumo
iṇaṅṅiyālagalumo piṇaṅṅiyālaḍukkumo

siriykkuvān mātrayāy aḍukkarudĕ nāmĕnnuṁ
karayuvānagalarude priyadame ĕnnuṁ
siriykkuvān mātrayāy aḍukkarudĕ nāmĕnnuṁ
karayuvānagalarude priyadame ĕnnuṁ
mandāraṅṅaḽ pū sūḍuṁ kinnāraṅṅaḽ sŏllumboḽ
vasandamāṁ kaṇmaṇi nin suṇḍil puñjiri
lahariyālaṟiyādĕ ninakkāy ñān
ninakkāy ñān ninakkāy ñān uṇarunnu......

iṇakkamo piṇakkamo priyadame paṟayumo
iṇaṅṅiyālagalumo piṇaṅṅiyālaḍukkumo

aṇiyaṟaykkuḽḽilāy ŏdukki ñān ĕn rāgaṁ
araṅṅattu nūburadhvaniyumāy nī varū
aṇiyaṟaykkuḽḽilāy ŏdukki ñān ĕn rāgaṁ
araṅṅattu nūburadhvaniyumāy nī varū
vĕṇsāmaraṁ vīśille vĕṇ‌meghaṅṅaḽĕnnuṁ
vasandamāṁ kaṇmaṇi nin suṇḍil puñjiri
lahariyālaṟiyādĕ ninakkāy ñān
ninakkāy ñān ninakkāy ñān uṇarunnu.

iṇakkamo piṇakkamo priyadame paṟayumo
iṇaṅṅiyālagalumo piṇaṅṅiyālaḍukkumo
uṁhuṁhuṁ...uṁhuṁhuṁ....uṁhuṁhuṁ....