ഇളയ മന്മഥാ ഉന്നൈ എൻ അഴകു തിൻ റതാ
പരുവ പേരെഴിൽ പ്രവേസം മെരുങ്കു ചൊന്നതാ
മോഹ തീയിലതാ രാഹാ ഊഴി പോകേനോ
ദാഹം തീരാമൽ നാനേ തീർന്തു പോവേനോ
ആകെ മൂടീടും ആട മാറ്റീടും ആദ്യമായ് കാണാൻ
നാദ ഗാന്ധാരം കൊണ്ടാ മേനി വീഴ്ത്തീടും
രാഗമായ് പെയ്യാം നിന്നെ പാട്ടിൽ നീരാട്ടാം ഹാ ഹാ
(ഇളയ മന്മഥാ..)
എന്നുയിർ തൊടുപ്പേൻ എൻ മനം പതിപ്പേ
എൻ നാണമാകെ തൂക്കമോൻറും കാണ്മതില്ലേ
എൻ കുളിർ നിരപ്പേ എൻ തുടിപ്പനിയേ
നിൻ ഗാനമാഹവേയും എന്നിൽ പായൽ വേണ്ടും
വിരുതോട് കൊത്തിക്കൊത്തി നിന്നെ ദേവകന്യയാക്കും
പുരടി നാങ്കും തൊട്ട് സന്ധിയ്ക്കും മരിയെ കാതൽ മാറ്റുമേ
ഈ അരക്കെട്ടിൽ കൈകൾ ചുറ്റട്ടെ
ഈ മൃദുത്വത്തിൽ ഞാൻ അമർന്നോട്ടേ ഓ..ഓ..
(ഇളയ മന്മഥാ..)