ഹൃദയം പാടുന്നു എന്റെ ഹൃദയം പാടുന്നൂ
നിനക്കുവേണ്ടി നിനക്കുവേണ്ടി നിനക്കുമാത്രം വേണ്ടീ
ഹൃദയം പാടുന്നു
മധുരിതരാഗം മതിവരെനുകരാന്
മാനസവാതില്‍ നീ തുറന്നു
എനിക്കുവേണ്ടി എനിക്കുവേണ്ടി എനിക്കുമാത്രം വേണ്ടി
ഹൃദയം പാടുന്നു എന്റെ ഹൃദയം പാടുന്നൂ
നിനക്കുവേണ്ടി നിനക്കുവേണ്ടി നിനക്കുമാത്രം വേണ്ടീ
ഹൃദയം പാടുന്നു
കരളിലെ മോഹം ചിറകടിക്കുന്നു
വരുമോനീയെന് കണ്മണിയേ
വിഷാദഗാനം വിതുമ്പിനില്‍ക്കും
വിപഞ്ചിവീണ്ടും മീട്ടാന്‍
ഹൃദയം പാടുന്നു എന്റെ ഹൃദയം പാടുന്നൂ
നിനക്കുവേണ്ടി നിനക്കുവേണ്ടി നിനക്കുമാത്രം വേണ്ടീ
ഹൃദയം പാടുന്നു