Title (Indic)പുഞ്ചിരി പുണരുമീ WorkHredhayathil Nee Mathram Year1979 LanguageMalayalam Credits Role Artist Music AT Ummer Performer KJ Yesudas Writer Khan Sahib LyricsMalayalamപുഞ്ചിരിപുണരുമീ പൂന്തിങ്കളാനനം നെഞ്ചകം മയിലാടും പൂങ്കാവനം പൊന്നിന് കിനാവെന്നെ ചിറകിലേറ്റി കന്നിനിലാവിന്റെ കടവിലാക്കി കണികാണാനാശിച്ച കൊന്നപ്പൂമേനിയും മണിയറ കുളിരിടും മാദകകേളിയും മുല്ലപ്പൂമൊട്ടു വിടരുന്ന പല്ലുമായ് മല്ലീശരന്റെ മിന്നുന്ന വില്ലുമായ് അളകങ്ങളാടിക്കളിക്കുന്നു നെറ്റിയില്‍ കളിവള്ളം മാറില്‍ ഉലയുന്നു ചിട്ടയില്‍ മൈലാഞ്ചിപൂശിച്ചുവപ്പിച്ച കൈത്തലം സിന്ദൂരസന്ധ്യാ തടവും കപോലവും മാതളച്ചെഞ്ചുണ്ടില് മധുരം പകരാന്‍ കാതരമിഴി നീയെന്നുവരും? Englishpuñjiribuṇarumī pūndiṅgaḽānanaṁ nĕñjagaṁ mayilāḍuṁ pūṅgāvanaṁ pŏnnin kināvĕnnĕ siṟagileṭri kanninilāvinṟĕ kaḍavilākki kaṇigāṇānāśicca kŏnnappūmeniyuṁ maṇiyaṟa kuḽiriḍuṁ mādagageḽiyuṁ mullappūmŏṭṭu viḍarunna pallumāy mallīśaranṟĕ minnunna villumāy aḽagaṅṅaḽāḍikkaḽikkunnu nĕṭriyil kaḽivaḽḽaṁ māṟil ulayunnu siṭṭayil mailāñjibūśiccuvappicca kaittalaṁ sindūrasandhyā taḍavuṁ kabolavuṁ mādaḽaccĕñjuṇḍil madhuraṁ pagarān kādaramiḻi nīyĕnnuvaruṁ?