Hrdayam niraye[Bit]

ഹൃദയം നിറയെ[Bit]
Year
Language

ഹൃദയം നിറയെ നിന്‍ ചിന്തകളാല്‍ നിൽ‌പ്പൂ ഞാന്‍
എൻ പ്രിയയാം നിന്‍ അനുരാഗത്തില്‍ അലിവൂ ഞാന്‍
എൻ പ്രിയയാം നിന്‍ അനുരാഗത്തില്‍ അലിവൂ ഞാന്‍...

അനുപദമെന്നില്‍ നിന്‍ ചലനങ്ങള്‍ അറിവൂ ഞാന്‍
എൻ പ്രിയനേ നിന്‍ അനുരാഗത്തില്‍ അലിവൂ ഞാന്‍‍....

hṛdayaṁ niṟayĕ nin sindagaḽāl nil‌ppū ñān
ĕn priyayāṁ nin anurāgattil alivū ñān
ĕn priyayāṁ nin anurāgattil alivū ñān...

anubadamĕnnil nin salanaṅṅaḽ aṟivū ñān
ĕn priyane nin anurāgattil alivū ñān....