Hayyada

ഹയ്യട
Year
Language

ഹയ്യെടാ ഹോ ഹോ ഹയ്യെടാ
നീ പണ്ടേ കൊള്ളാത്തല്ലെല്ലാം ഇപ്പം കൊണ്ടോ കൊണ്ടോടാ
(ഹയ്യെടാ)
ഇടപെടെടാ കൊടി വിടെടാ പിടി വിടെടാ പട വിടെടാ
വീടെറങ്ങി നാടെറങ്ങി വിട്ടോ വിട്ടോടാ

ഹയ്യെടാ ഹോ ഹോ ഹയ്യെടാ
നീ പണ്ടേ കൊള്ളാത്തല്ലെല്ലാം ഇപ്പം കൊണ്ടോ കൊണ്ടോടാ

കടലിലു് കായം കലക്കിയ കുട്ടാ കുട്ടായി
നീ കലക്കിയ കടലില്‍ തന്നെ വീണോ വീണോടാ
(കടലിലു് )
കുഴിച്ചവന്‍ കുഴിയില്‍ വീണോടാ
ഹയ്യാരേ ഹയ്യാരേ ഹയ്യാരേ
അടിച്ചവന്‍ അടിയില്‍ വീണോടാ
ഹയ്യാരേ ഹയ്യാരേ ഹയ്യാരേ
ഉപ്പെല്ലാം തിന്നു വാരിത്തിന്നു കാലിവെള്ളം കുടിച്ചോടാ

(ഹയ്യെടാ)

ലാ....

വട്ടത്തില്‍ വടിപിടിച്ചിനി വട്ടം ചുറ്റിക്കാം
നീ കൂട്ടത്തില്‍ കൊടി പിടിച്ചൊനേ കൂടേ കൂട്ടിക്കോ
(വട്ടത്തില്‍ )
വളച്ചവനൊത്തു പിടിച്ചാലോ
ഹയ്യാരേ ഹയ്യാരേ ഹയ്യാരേ
തിരിച്ചിനി കേറാനൊക്കൂലാ
ഹയ്യാരേ ഹയ്യാരേ ഹയ്യാരേ
കാലം കലികാലം നിന്റെ കാലം
കോലം കുത്തിമറിഞ്ഞോടാ

(ഹയ്യെടാ)

hayyĕḍā ho ho hayyĕḍā
nī paṇḍe kŏḽḽāttallĕllāṁ ippaṁ kŏṇḍo kŏṇḍoḍā
(hayyĕḍā)
iḍabĕḍĕḍā kŏḍi viḍĕḍā piḍi viḍĕḍā paḍa viḍĕḍā
vīḍĕṟaṅṅi nāḍĕṟaṅṅi viṭṭo viṭṭoḍā

hayyĕḍā ho ho hayyĕḍā
nī paṇḍe kŏḽḽāttallĕllāṁ ippaṁ kŏṇḍo kŏṇḍoḍā

kaḍalilu് kāyaṁ kalakkiya kuṭṭā kuṭṭāyi
nī kalakkiya kaḍalil tannĕ vīṇo vīṇoḍā
(kaḍalilu് )
kuḻiccavan kuḻiyil vīṇoḍā
hayyāre hayyāre hayyāre
aḍiccavan aḍiyil vīṇoḍā
hayyāre hayyāre hayyāre
uppĕllāṁ tinnu vārittinnu kālivĕḽḽaṁ kuḍiccoḍā

(hayyĕḍā)

lā....

vaṭṭattil vaḍibiḍiccini vaṭṭaṁ suṭrikkāṁ
nī kūṭṭattil kŏḍi piḍiccŏne kūḍe kūṭṭikko
(vaṭṭattil )
vaḽaccavanŏttu piḍiccālo
hayyāre hayyāre hayyāre
tiriccini keṟānŏkkūlā
hayyāre hayyāre hayyāre
kālaṁ kaligālaṁ ninṟĕ kālaṁ
kolaṁ kuttimaṟiññoḍā

(hayyĕḍā)