♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.
പൂജാബിംബം മിഴി തുറന്നൂ താനേ നട തുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി നിന്നൂ തിരുനടയില്‍
സൂര്യനുണര്‍ന്നൂ ചന്ദ്രനുണര്‍ന്നൂ മംഗളയാമം തരിച്ചു നിന്നൂ
സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം സന്ധ്യേനീയിന്നാര്‍ക്കു സ്വന്തം
// പൂജാബിംബം......................//
♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.
എന്തിനു സന്ധ്യേ നിന്മിഴിപ്പൂക്കള് നനയുവതെന്തിനു വെറുതേ
ആയിരമായിരം കിരണങ്ങളോടേ ആശിര്‍വ്വാദങ്ങളോടേ
സൂര്യവസന്തം ദൂരെയൊഴിഞ്ഞു തിങ്കള്ത്തോഴനുവേണ്ടി
സ്വന്തം തോഴന്നുവേണ്ടി
// പൂജാബിംബം.....................//
ആ.............................................................
♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.
സ്വയംവരവീഥിയില്‍ നിന്നേയും തേടി ആകാശതാരകള്‍ ഇനിയും വരും
നിന്റെ വര്‍ണ്ണങ്ങളെ സ്നേഹിച്ചു ലാളിക്കാന്‍ ആര്‍ഷാഢ മേഘങ്ങളിനിയും വരും
എങ്കിലും സന്ധ്യേ …..... നിന്നാത്മഹാരം നിന്നെ മോഹിക്കുമെന്‍ ഏകാന്ത സൂര്യനുനല്കൂ
ഈ രാഗാര്‍ദ്രചന്ദ്രനെ മറക്കൂ
// പൂജാബിംബം...........................................//
// പൂജാബിംബം....................//
♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.