Hani hallo hani

ഹണി ഹല്ലോ ഹണി
Year
Language

ഊഹൂഹും ആ..
ഹണി ഹലോ ഹണി ജയംനേടി നീ
ഹുറേ ഹുറേ കമോൺ കരം നൽകുവിൻ
പൂങ്കവിളിങ്കൽ മന്മഥദേവൻ
കുങ്കുമം പൂശി പാടുവാൻ
(ഹണി…)

താരുണ്യമാം ഉദ്യാനോത്സവം
പാനപാത്രത്തിൽ നവമധു പകരൂ
കണ്ണിൽ വിണ്‍‌താരം ഹാ ചുണ്ടിൽ മന്ദാരം
ഉള്ളിൽ സംഗീതം ഇനി ഉല്ലാസം മാത്രം
(ഹണി…)

ആനന്ദമാം ഊഞ്ഞാലയിൽ
ആടീടുക മതിവരുവോളം
ദുഃഖങ്ങൾ നാളെ ശോകസ്വപ്നങ്ങൾ നാളെ
സങ്കല്പലീല പ്രേമസംഗീതമേള
(ഹണി…)

ūhūhuṁ ā..
haṇi halo haṇi jayaṁneḍi nī
huṟe huṟe kamoṇ karaṁ nalguvin
pūṅgaviḽiṅgal manmathadevan
kuṅgumaṁ pūśi pāḍuvān
(haṇi…)

tāruṇyamāṁ udyānotsavaṁ
pānabātrattil navamadhu pagarū
kaṇṇil viṇ‌tāraṁ hā suṇḍil mandāraṁ
uḽḽil saṁgīdaṁ ini ullāsaṁ mātraṁ
(haṇi…)

ānandamāṁ ūññālayil
āḍīḍuga madivaruvoḽaṁ
duḥkhaṅṅaḽ nāḽĕ śogasvapnaṅṅaḽ nāḽĕ
saṅgalbalīla premasaṁgīdameḽa
(haṇi…)